Wed, Jun 3, 2026
38.7 C
Dubai
Home Tags Rising Temperature

Tag: Rising Temperature

ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു; ചികിൽസ തേടി

കണ്ണൂർ: ചെറുപുഴ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു. ചെറുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസീയറായി ജോലി ചെയ്യുന്ന ഹെലൻ (31) ആണ് പൊള്ളലേറ്റത്. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. കഴിഞ്ഞ ശനിയാഴ്‌ച കുണ്ടം തടത്തിലെ...

കടുത്ത ചൂടിന് ശമനമില്ല; ഇന്നും താപനില ഉയരും, 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഇന്ന് സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി...

കടുത്ത ചൂടിൽ അതീവ ജാഗ്രത വേണം; പൊതു പരിപാടികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് അതികഠിനമായി തുടരുന്ന പാശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം അവസാനിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി, കൊടും ചൂടിൽ അതീവ ജാഗ്രത വേണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. പൊതുയിടങ്ങളിൽ...

ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് അതികഠിനമായി തുടരുന്ന പാശ്‌ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് യോഗം. ശനിയാഴ്‌ച രാവിലെ 11 മണിക്ക് ഓൺലൈനായാണ്...

എന്തൊരു ചൂട്… അഞ്ചിടത്ത് ഓറഞ്ച് അലർട്, പാലക്കാട് 41 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. രാവിലെ 11 മണിക്ക് ശേഷം പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. ഇടയ്‌ക്കിടയ്‌ക്ക് ശുദ്ധമായ വെള്ളം കുടിക്കണം. പുറം...

കേരളം ചുട്ടുപൊള്ളുന്നു; കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കൊല്ലം: കേരളം ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങൾക്കും അവധി...

കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എംവി. സനൽ കുമാർ (37) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നത് സഹായിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സനൽ കുമാർ...

കടുത്ത ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കടുത്ത ചൂടിൽ വെന്തുരുകി കേരളം. ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്‌ച വരെ യെല്ലോ അലർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ ഏപ്രിൽ 24 വരെ താപനില 40 ഡിഗ്രി വരെ...
- Advertisement -