Tag: ROAD ACCIDENT
തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരണപ്പെട്ടു
ബെംഗളൂരു: തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. കാറിൽ പോകവേ ഉണ്ടായ അപകടത്തിൽ ഗായത്രിയടക്കം മൂന്നുപേർ മരണപ്പെട്ടു.
ഹോളി ആഘോഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഗായത്രി സഞ്ചരിച്ചിരുന്ന കാർ...
കോയമ്പത്തൂരിൽ മലയാളി കുടുംബം അപകടത്തിൽ പെട്ടു; 2 കുട്ടികൾക്ക് ദാരുണാന്ത്യം
ചെന്നൈ: കോയമ്പത്തൂരിന് സമീപം കെജി ചാവടിക്കും മധുക്കരക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാറിൽ, ചരക്ക് ലോറി ഇടിച്ചാണ് അപകടം. രണ്ട് കുട്ടികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു.
ഇന്ന്...
ചിറയിൻകീഴിൽ സ്‌കൂൾ ബസ് അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്
തിരുവനന്തപുരം: ചിറയിൻകീഴിൽ സ്‌കൂൾ ബസ് അപകടത്തിൽപെട്ട് വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ചിറയിൻകീഴ് അഴൂരിൽ വെച്ചായിരുന്നു അപകടം.
കൊച്ചാലുമ്മൂട് എസ്എസ്എം ഹയർ സെക്കൻഡറി സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. 40 കുട്ടികളുമായി വരികയായിരുന്ന...
ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ദേശീയപാതയിൽ കോരാണിക്ക് സമീപം എട്ടാം മൈലിൽ രാവിലെ 8.15 ഓടെയായിരുന്നു അപകടം നടന്നത്.
കാർഗോ കയറ്റിവന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും...
മുംബൈ- പൂനെ എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം; 4 മരണം
റായ്‌ഗഡ്: മുംബൈ- പൂനെ എക്‌സ്‌പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. റായ്‌ഗഡിലെ ഖോപോളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ 6.30നാണ് സംഭവം....
മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം
കോട്ടയം: മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് സ്വദേശി ജോജി സെബാസ്‌റ്റ്യൻ ആണ് മരിച്ചത്.
കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം നടന്നത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം.
കാർ...
താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു; നാലു വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാല് വയസുകാരൻ മരിച്ചു. വയനാട് നടവയൽ നെയ്‌ക്കുപ്പ കാഞ്ഞിരത്തിൻ കുന്നേൽ ഷിബു മാത്യുവിന്റെ മകൻ സാവിയോ ഷിബു ആണ് മരിച്ചത്.
ഇന്ന്...
ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശേരി സ്വദേശികളായ അജ്‌മൽ റോഷൻ (27), അലക്‌സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലാണ്...





































