Fri, May 10, 2024
33 C
Dubai
Home Tags ROAD ACCIDENT

Tag: ROAD ACCIDENT

ടിപ്പർ ലോറി ഇടിച്ചു മരിച്ച കുഞ്ഞിന്റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ അറസ്‌റ്റ് ചെയ്‌തു

ഇടുക്കി: ചേറ്റുകുഴിയിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ച രണ്ടു വയസുകാരന്റെ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്യും. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം...

ഇടുക്കിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു

ഇടുക്കി: ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അതിഥി തൊഴിലാളികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. അസം സ്വദേശികളാണ് ഇവർ. റോഡിന് സമീപത്തു നിന്ന...

ഓസ്‌ട്രേലിയയില്‍ വാഹന അപകടത്തില്‍ മലയാളികളായ അമ്മയും മകനും മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിന്റെ ഭാര്യ ലോട്‌സി(35)യും ഇളയ മകനുമാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ടുവുംബയില്‍ കാറും ട്രക്കും...

യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; നിരവധി പേർക്ക് പരിക്ക്

സാംബാൽ: ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആഗ്ര-മൊറാദാബാദ് ദേശീയപാതയിലെ ചന്ദൗസിക്ക് സമീപം തിങ്കളാഴ്‌ച പുലർച്ചയാണ് അപകടം നടന്നത്. മരണപ്പെട്ടവരെല്ലാം സാംബാലിലെ...

വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം

എറണാകുളം: വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസന്റ്, തൃശൂർ സ്വദേശിനി ജീമോൾ എന്നിവരാണ് മരിച്ചത്. വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി...

കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 3 മരണം

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്‌ദുല്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ഇന്ന് പുലര്‍ച്ചെയാണ്...

വാരത്ത് വാഹനാപകടത്തിൽ രണ്ട് മരണം

കണ്ണൂർ: വാരം ചതുര കിണറിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. രാജസ്‌ഥാൻ സ്വദേശികളായ മോനു (25), ബബ്‌ളു (26) എന്നിവരാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്....

കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പെരുമ്പാവൂര്‍ സ്വദേശികളായ ബിനു, ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് മുന്‍പിൽ ഇന്ന് രാവിലെയായിരുന്നു അപകടം...
- Advertisement -