Sun, Apr 28, 2024
31.5 C
Dubai
Home Tags ROAD ACCIDENT

Tag: ROAD ACCIDENT

രാമനാട്ടുകരയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; 2 മരണം

കോഴിക്കോട്: രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുമരണം. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പുന്നക്കപ്പടവിൽ പിഎ ജോർജ്, കോട്ടയം പുതുപ്പള്ളി വെട്ടിക്കൽ വീട്ടിൽ ശ്യാം വി ശശി എന്നിവരാണ് മരിച്ചത്. ഇരുവരും...

കാൺപുരിൽ മിനിബസും ജെസിബിയും കൂട്ടിയിടിച്ച് അപകടം; 17 മരണം, 5 പേർക്ക് പരിക്കേറ്റു

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ചൊവ്വാഴ്‌ച വൈകീട്ട് മിനിബസും ജെസിബി ലോഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 മരണം. 5 പേർക്ക് പരിക്കേറ്റു. ലക്‌നൗവിൽ നിന്ന് ഡെൽഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കാൺപുരിലെ സചേന്ദി മേഖലയിലാണ്...

കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 വയസുകാരൻ ഉൾപ്പടെ 4 പേർ മരിച്ചു

ആലപ്പുഴ: കായംകുളം കരീലക്കുളങ്ങരയിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരൻ ഉൾപ്പടെ നാലുപേർ മരിച്ചു. ശനിയാഴ്‌ച പുലർച്ചെ 3.50ഓടെയാണ് അപകടം. കാർ യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ്...

വളപട്ടണം പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം

കണ്ണൂർ: വളപട്ടണം പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 5:30ഓടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും മഹാരാഷ്‌ട്രയിലേക്ക് പൈനാപ്പിളുമായി പോയ നാഷണൽ പെർമിറ്റ് ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുക ആയിരുന്നു. അപകടത്തിൽ കൈവരി തകർന്നെങ്കിലും...

വെമ്പായത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം പിരപ്പൻകോടിന് സമീപം സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. കിളിമാനൂർ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി...

കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ മരിച്ചു

കണ്ണൂർ: കെഎസ്‌ടിപി എരിപുരം റോഡ് സർക്കിളിന് സമീപം നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ച് തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്‌ഥലത്ത് തന്നെ...

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഗവൺമെന്റ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. കൈവേലി നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും വടകര നിന്ന് തൊട്ടിൽ പാലത്തേക്ക്...

ഡെല്‍ഹിയില്‍ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡെല്‍ഹി: ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരണപ്പെട്ടു. വടക്കന്‍ ഡെല്‍ഹിയിലെ കാശ്‌മീരി ഗേറ്റിലാണ് അപകടം നടന്നത്. ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആളും ഒരു സ്‌കൂട്ടര്‍ യാത്രക്കാരനുമാണ് മരിച്ചത്. മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്‌ച പുലര്‍ച്ചെയാണ്...
- Advertisement -