Tag: ROAD ACCIDENT
മദ്യലഹരിയിൽ കാറോടിച്ച് അപകടം; നടൻ ബൈജു സന്തോഷ് അറസ്‌റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജു സന്തോഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മ്യൂസിയം പോലീസ് കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കാർ...
പോലീസുകാരൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ പോലീസുകാരൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി ബീന (54) ആണ് മരിച്ചത്. ഏച്ചൂർ കമാൽ പീടികയ്‌ക്ക് സമീപം ഇന്ന്...
സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്; ഡ്രൈവർക്കെതിരെ കേസ്
കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്‌കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. കൊളത്തറ സ്വദേശിനിയായ...
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; ഉദ്യോഗസ്‌ഥന് ദാരുണാന്ത്യം
കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്‌ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജങ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെ ഡ്രാഫ്റ്റ്‌മാനാണ്. കായംകുളം എംഎസ്എം...
പട്ടാഴിമുക്ക് അപകടം മനഃപൂർവം; ഹാഷിം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റി
പത്തനംതിട്ട: പട്ടാഴിമുക്കിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം മനഃപൂർവമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ്. അമിത വേഗതയിലായിരുന്ന കാർ ഹാഷിം മനഃപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നാണ് സ്‌ഥിരീകരണം. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ്...
പട്ടാഴിമുക്ക് അപകടം; ദുരൂഹത നീക്കാൻ പോലീസ്- ഫോണുകളിലെ ചാറ്റുകൾ വീണ്ടെടുക്കും
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ്. ശാസ്‌ത്രീയ അന്വേഷണത്തിനും രാസപരിശോധനക്കും പുറമെ, മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ്...
പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത; ഹാഷിം കാർ ലോറിയിൽ ഇടിപ്പിച്ചതായി സൂചന
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശി അനുജ(36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35)...
ലോഡുമായി മരണപ്പാച്ചിൽ; അനന്തുവിന്റെ ജീവനെടുത്തത് 25 തവണ പെറ്റിയടിച്ച ടിപ്പർ
തിരുവനന്തപുരം: അനന്തുവിന്റെ ജീവനെടുത്തത് 25ഓളം തവണ പെറ്റിക്കേസെടുത്ത് പിഴ ഈടാക്കിയിട്ടുള്ള ടിപ്പർ ലോറിയെന്ന് റിപ്പോർട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഫെബ്രുവരി 23നും അമിതഭാരത്തിന് 250...






































