Mon, Oct 20, 2025
31 C
Dubai
Home Tags Robbery case

Tag: robbery case

ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ സംഭവം; 39 ലക്ഷം രൂപ കണ്ടെടുത്തു

കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ നിർണായക വഴിത്തിരിവ്. മുഖ്യപ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ 39 ലക്ഷം രൂപ കണ്ടെത്തി. ഷിബിൻ ലാലിന്റെ വീടിന് അരകിലോമീറ്റർ...

ബാങ്ക് ജീവനക്കാരെ കവർച്ച ചെയ്‌ത കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള...

ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ്...

വ്യാപാരിയെ വിളിച്ചുവരുത്തി വജ്രങ്ങളും സ്വർണവും തട്ടിയെടുത്തു; അഞ്ചുപേർ കൂടി പിടിയിൽ

മലപ്പുറം: എടപ്പാൾ ജൂവലറി ജീവനക്കാരനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന്...

എടിഎം കവർച്ചക്കിടെ തീപിടുത്തം; 3.98 ലക്ഷം രൂപയുടെ നോട്ടുകൾ കത്തി നശിച്ചു

പൂനെ: എടിഎമ്മിൽ നിന്ന് പണം മോഷ്‌ടിക്കുന്നതിനിടെ 3.98 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കത്തി നശിച്ചു. ഞായറാഴ്‌ച പുലർച്ചെ പുനെക്ക് സമീപത്തെ പിംപ്രി ചിഞ്ച്‌വാഡിലെ ചിഖാലി റോഡിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിൽ നിന്ന്...

യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച; മൂന്നംഗസംഘം പിടിയിൽ

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം കാറും സ്വർണമാലയും കവർന്ന സംഘം പിടിയിൽ. വെള്ളറട സ്വദേശി നന്ദു, വേങ്കോട് സ്വദേശി ഉദയൻ, നിലമാമൂട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ...

സ്വന്തം വീട്ടിൽ മോഷണം നടത്തി; യുവാവ് അറസ്‍റ്റിൽ

കോഴിക്കോട്: സ്വന്തം വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവാവ് അറസ്‍റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി സനീഷാണ് അറസ്‍റ്റിലായത്. വീട്ടിൽ കള്ളൻ കയറി എന്ന് തെറ്റിദ്ധരിപ്പിച്ച് 50,000 രൂപയാണ് സനീഷ് മോഷ്‌ടിച്ചത്. വെള്ളിയാഴ്‌ച പകല്‍ വീട്ടുകാര്‍...

ഗുരുവായൂർ സ്വർണ കവർച്ചാ കേസ്; രണ്ട് പേർ അറസ്‌റ്റിൽ

തൃശൂർ: ഗുരുവായൂർ സ്വർണ കവർച്ചാ കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. സഹോദരങ്ങളായ തമിഴ്‌നാട് സ്വദേശികളാണ് അറസ്‌റ്റിൽ ആയത്. ചിന്നരാജ (24), സഹോദരൻ രാജ (23) എന്നിവരാണ് അറസ്‌റ്റിൽ ആയതെന്ന് പോലീസ് പറഞ്ഞു. മോഷ്‌ടിച്ച...
- Advertisement -