Tag: robbery
കോടികൾ ഒളിപ്പിച്ചത് കട്ടിലിനടിയിൽ; ലിജീഷ് സ്‌ഥിരം മോഷ്‌ടാവ്, കുടുക്കിയത് വിരലടയാളം
കണ്ണൂർ: വളപട്ടണം കവർച്ചാ കേസിൽ അറസ്‌റ്റിലായ അയൽവാസി ലിജീഷ് സ്‌ഥിരം മോഷ്‌ടാവെന്ന് പോലീസ്. കഴിഞ്ഞവർഷം കണ്ണൂർ കീച്ചേരിയിൽ നടന്ന മോഷണത്തിലും ഇയാൾ പ്രതിയാണ്. അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ, ഇത്തവണ മോഷണം...
വളപട്ടണം കവർച്ചാ കേസ്; പ്രതിയായ അയൽവാസി അറസ്‌റ്റിൽ
കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന കേസിൽ അയൽവാസി പിടിയിൽ. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അയൽവാസി കൊച്ചു കൊമ്പൻ...
ജ്വല്ലറി ഉടമകളെ ആക്രമിച്ച് പണം തട്ടി; പ്രതികളിൽ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറും
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്‌റ്റിലായ 13 പ്രതികളിൽ വാഹനാപകടത്തിൽ മരിച്ച പ്രശസ്‌ത വയലിനിസ്‌റ്റ്...
വ്യാപാരിയെ കാറിടിച്ച് വീഴ്‌ത്തി സ്വർണം കവർന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണവ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അക്രമി സംഘമെത്തിയ കാറിന്റെ നമ്പർ പ്ളേറ്റ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. വെള്ള കാറിലാണ് അക്രമികൾ എത്തിയതെന്നാണ്...
കവർച്ച നടത്തിയതിന്റെ തലേന്നും മോഷ്‌ടാവ് ഇതേ വീട്ടിലെത്തി; പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയം
കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷ്‌ടാവ് കവർച്ച നടത്തിയതിന്റെ തലേ ദിവസവും ഇതേ വീട്ടിൽ...
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നു
കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും കവർന്നതായാണ് പരാതി. വളപട്ടണം മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള അഷ്‌റഫിന്റെ വീട്ടിലാണ്...
ജ്വല്ലറി ഉടമകളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി; മൂന്നര കിലോഗ്രാം സ്വർണം കവർന്നു
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്‌ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.
ഇന്നലെ രാത്രി...
യുവാവിനെ ബന്ദിയാക്കി പണം തട്ടിയ കേസിൽ പ്രതി പരാതിക്കാരൻ തന്നെ; ആസൂത്രിത നാടകം
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ ബന്ദിയാക്കിയ ശേഷം പണം കവർന്നെന്ന പരാതിയിൽ വൻ ട്വിസ്‌റ്റ്. പ്രതി പരാതിക്കാരൻ തന്നെയെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും കൂട്ടാളികളും ചേർന്ന് പണം...




































