Tag: robbery
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും നഷ്‌ടമായി
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്‌ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലേക്ക് പോകാനായി മകൾ തയാറാക്കി...
പള്ളിപ്പുറത്ത് സ്വർണക്കവർച്ച; പിന്നിൽ പന്ത്രണ്ടംഗ സംഘം; അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: പള്ളിപ്പുറത്ത് ദേശീയപാതയിൽ ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ കവർന്നത് 12 അംഗ സംഘമെന്ന് കണ്ടെത്തൽ. ഇതിൽ അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച...
ബൈക്ക് മോഷണം; പ്രതികൾ പിടിയിൽ
മാഹി: പൂഴിത്തല ചിക്കൻ സ്‌റ്റാളിന് സമീപം നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പോലീസിന്റെ പിടിയിൽ. കടമേരി സ്വദേശികളായ പുന്നോളി കുനിയിൽ രതീഷ് (36), ഇടച്ചേരി വീട്ടിൽ റിജാസ് (30) എന്നിവരെയാണ് അറസ്‌റ്റ്...
മുപ്പതോളം കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ
പയ്യോളി: കോഴിക്കോട് ജില്ലയിലും പുറത്തുമായി മുപ്പതിലധികം കവർച്ചാക്കേസുകളിലെ പ്രതി പിടിയിലായി. കോഴിക്കോട് കുന്ദമംഗലത്തെ പെരിങ്ങളം അറപ്പൊയിൽ മുജീബാണ് (34) എടച്ചേരി പോലീസിന്റെ പിടിയിലായത്. 2021 ജനുവരി 14ന് ഓർക്കാട്ടേരിയിലെ മലഞ്ചരക്ക് കടയിൽ നിന്നും...
കാർ തടഞ്ഞ് ആക്രമണം; മുളകുപൊടി പ്രയോഗം; ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ കവർന്നു
മംഗലാപുരം: പള്ളിപ്പുറത്ത് ദേശീയ പാതയിൽ കാറിൽ വന്ന ആഭരണ കടയുമയെ ആക്രമിച്ച് 100 പവനോളം സ്വർണം കവർന്നു. കാർ തടഞ്ഞ് നിർത്തി മുളകുപൊടി എറിയുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു കവർച്ച. കാർ...
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
മുഴപ്പിലങ്ങാട്: കണ്ണൂർ മുഴുപ്പിലങ്ങാട് ഒൻപതാം വാർഡിൽ മുല്ലപ്രം പള്ളിക്ക് സമീപം ഇരുനില വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്‌ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി...
കോവിഡ് പരിശോധന കിറ്റുകൾ മോഷ്‌ടിച്ചു; എംബിബിഎസ് വിദ്യാർഥി അറസ്‌റ്റിൽ
അഹമ്മദാബാദ്: ആരോഗ്യകേന്ദ്രത്തിൽ നിന്ന് കോവിഡ് പരിശോധനാ കിറ്റുകൾ മോഷ്‌ടിച്ചെന്ന കേസിൽ എംബിബിഎസ് വിദ്യാർഥി അറസ്‌റ്റിൽ. അഹമ്മദാബാദ് എൻഎച്ച്എൽ മുനിസിപ്പൽ മെഡിക്കൽ കോളേജിലെ അവസാന സെമസ്‌റ്റർ വിദ്യാർഥിയും ഗാന്ധിനഗർ സ്വദേശിയുമായ മീത് ജെത്വ(21)യെയാണ് പോലീസ്...
സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി കവർച്ച; പ്രതി പിടിയിൽ
ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ...





































