ബൈക്ക് മോഷണം; പ്രതികൾ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

മാഹി: പൂഴിത്തല ചിക്കൻ സ്‌റ്റാളിന് സമീപം നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പോലീസിന്റെ പിടിയിൽ. കടമേരി സ്വദേശികളായ പുന്നോളി കുനിയിൽ രതീഷ് (36), ഇടച്ചേരി വീട്ടിൽ റിജാസ് (30) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിന് എസ്‌ഐ കെവി ഉമേഷ് നേതൃത്വം നൽകി.

പൂഴിത്തലയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അബ്‌ദുള്ളയുടെ ബൈക്കാണ് ഇവർ മോഷ്‌ടിച്ചത്. ഫെബ്രുവരി 18നാണ് ബൈക്ക് കളവ് പോയത്. വ്യാജ നമ്പർ ഉപയോഗിച്ച് ബൈക്ക് ഓടിച്ച ഇവർ വാഹന പരിശോധനക്കിടെ കുടുങ്ങുകയായിരുന്നു.

Read also: ബോംബ് ഭീഷണി കേസ്; സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE