Tag: Theft
ഒറ്റപ്പാലത്ത് പാട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; എട്ടുപവൻ സ്വർണം കവർന്നു
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് പാട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് എട്ടുപവൻ സ്വർണമാണ് മോഷണം പോയത്. പൊയിലത്ത് വാരിയത്ത് അനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഉച്ചയ്‌ക്ക് മുമ്പാണ് മോഷണം നടന്നതെന്നാണ്...
കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് 30 പവൻ കവർന്നു; അന്വേഷണം
കൊയിലാണ്ടി: റെയിൽവേ സ്‌റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് 30 പവനോളം സ്വർണം കവർന്നു. ഗീതാജ്‌ഞലിയിൽ തങ്കത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം.
വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വീട്ടുകാർ സ്‌ഥലത്ത്...
പ്രിയദർശിനി ബസിൽ മോഷണം; അതിഥി തൊഴിലാളിയുടെ 15,000 രൂപ കവർന്നു
കോഴിക്കോട്: പ്രിയദർശിനി ബസിൽ മോഷണം. അതിഥി തൊഴിലാളിയുടെ 15,000 രൂപ മോഷണം പോയതായാണ് വിവരം. കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസിൽ വലിയ രീതിയിൽ തിരക്കുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം.
ഇന്ന് വൈകീട്ട്...
കണ്ണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 50 പവൻ സ്വർണം നഷ്‌ടപ്പെട്ടു
കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം മോഷ്‌ടിച്ചു. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്‌ദുൽ റഹ്‌മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. നഫീസ പെരുന്നാളിന് വീട് പൂട്ടി...
കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ടു കോടിയുടെ ആഭരണങ്ങൾ നഷ്‌ടമായി
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്‌ടമായെന്നാണ് പോലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട...
മാങ്ങാനം കവർച്ച; മോഷണസംഘം അഭ്യാസികൾ, അപാര മെയ്‌വഴക്കം, ജില്ല വിട്ടിട്ടില്ലെന്ന് സൂചന
കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വീട് കുത്തിപ്പൊളിച്ച് 50 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണം തുടരുന്നു. സ്വർണം കവർന്നത് അഭ്യാസികളുടെ മോഷണ സംഘമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപാര മെയ്‌വഴക്കമുള്ളവരാണ് മോഷണ സംഘത്തിലുള്ളത്. ഇവർ...
കോട്ടയത്ത് വൻ കവർച്ച; 50 പവൻ സ്വർണവും പണവും കവർന്നു- അന്വേഷണം
കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും പണവുമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടുമണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം...
ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തു; പരാതിയിൽ ദുരൂഹത, രണ്ടുപേർ പിടിയിൽ
മഞ്ചേരി: ജ്വല്ലറികളിലേക്ക് ആഭരണം നൽകുന്ന സ്‌ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്‌ത്...



































