Fri, Jul 24, 2026
31.3 C
Dubai
Home Tags Theft

Tag: Theft

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്ന് 4 കിലോമീറ്റർ മാറി അമ്മായിപ്പാലത്തെ വീട്ടിൽ മോഷണം. മോഷണത്തിൽ 6 ലക്ഷം രൂപയോളം നഷ്‌ടപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്‌ച രാത്രിയിൽ വീട്...

തൊണ്ടിമുതൽ വിഴുങ്ങി; ദൃക്‌സാക്ഷികൾ പിടികൂടി; സിനിമയല്ല, തമ്പാനൂരിലെ മോഷണകഥ

തിരുവനന്തപുരം: ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രം ഏറെ ജനപ്രീതി നേടിയതാണ്. ഈ സിനിമക്ക് സമാനമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലും മെഡിക്കൽ കോളേജിലും അരങ്ങേറിയത്....

മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പെരുകുന്നു

കോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളേജിലും പരിസരത്തും മോഷണം വർധിക്കുന്നു. പോലീസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് മുതലെടുത്താണ് മോഷണം തുടരുന്നതെന്ന് ആളുകൾ പറയുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ മെഡിക്കൽ കോളേജിലേക്ക് വരുന്ന ആളുകളുടെ എണ്ണം...
- Advertisement -