Tag: Theft
കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവര്‍ന്നു
കണ്ണൂര്‍: മുഴപ്പിലങ്ങാട് ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് മോഷണം. മുഴപ്പിലങ്ങാട് ഒൻപതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്‌ജിദിന് സമീപം മറിയു മന്‍സിലിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 80 പവനും 20,000 രൂപയും...
സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി കവർച്ച; പ്രതി പിടിയിൽ
ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ...
മഞ്ചേശ്വരത്ത് 3 കടകളിൽ കവർച്ച; മൊബൈൽ ഫോണുകളും പണവും കവർന്നു
മഞ്ചേശ്വരം: നഗരത്തിൽ മൂന്ന് കടകളുടെ ഷട്ടർ തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്നു. 4 കടകളിൽ കവർച്ചാശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്‌ച്ച പുലർച്ചെയാണ് സംഭവം. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാടയിലെ ബ്രൈറ്റ്...
സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ
കമ്പളക്കാട്: സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ. വയനാട് കോട്ടത്തറ മൈലാടി അടുവാട്ടിൽ മുഹമ്മദ് ഷാഫിയാണ് (25) പിടിയിലായത്. വീട്ടുകാരാണ് യുവാവിനെതിരെ പോലീസിൽ പരാതി...
ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു
തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽ നിന്ന് രാത്രി സ്വർണാഭരണവും പണവും കവർന്നു. എആർ നഗർ കുന്നുംപുറത്തെ കുന്നത്ത് തടത്തിൽ അബ്‌ദുൽ ഖാദറിന്റെ വീട്ടിലാണ് സംഭവം. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ അബ്‌ദുൽ ഖാദറിന്റെ വീട്...
പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
കാസർഗോഡ്: നഗരത്തിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. ഫോർട്ട് റോഡ് നാഗർകട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്‌നാസ് മൻസിലിലാണ് കവർച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ...
വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ മോഷ്‌ടിച്ചു; യുവാവ് പിടിയിൽ
കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്.
ഫെബ്രുവരി 28ന്...
തളിപ്പറമ്പിലെ സിറ്റി ഗോൾഡിൽ മോഷണം; ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ കവർന്നു
കണ്ണൂർ: തളിപ്പറമ്പ് ബസ് സ്‌റ്റാന്റിലെ സിറ്റി ഗോൾഡ് എന്ന സ്‌ഥാപനത്തിൽ മോഷണം. കെഎം അഗസ്‌റ്റിൻ, കെപി മുനീർ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലാണ് കവർച്ച നടന്നത്. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം...



































