കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവര്‍ന്നു

By Staff Reporter, Malabar News
theft
Ajwa Travels

കണ്ണൂര്‍: മുഴപ്പിലങ്ങാട് ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് മോഷണം. മുഴപ്പിലങ്ങാട് ഒൻപതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്‌ജിദിന് സമീപം മറിയു മന്‍സിലിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 80 പവനും 20,000 രൂപയും കവര്‍ന്നു.

പുലര്‍ച്ചെയാകാം മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് തെളിവെടുപ്പ് നടത്തി. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തിയിട്ടുണ്ട്.

Malabar News: രേഖകളില്ലാത്ത 2.58 കോടി രൂപ മലപ്പുറത്ത് പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE