Tag: Russia Attack_Ukraine
റഷ്യ-യുക്രൈൻ യുദ്ധം: ഇന്ത്യ ശക്‌തമായി പ്രതികരിച്ചില്ല; യുഎസ്
വാഷിംഗ്‌ടൺ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്ത് വന്നപ്പോൾ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്‌തമായ പ്രതികരണം ഉണ്ടായില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ഇന്ത്യയുടെ പ്രതികരണത്തിന് ഒരു ചാഞ്ചാട്ടമുണ്ടെന്ന് ബൈഡൻ...
യുക്രൈൻ-റഷ്യ യുദ്ധം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം
കീവ്: യുക്രൈൻ-റഷ്യ യുദ്ധം തുടരുമ്പോൾ യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവ് പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കൂടാതെ കീവിലെ വ്യാപാര കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും ചെയ്‌തു. ഇർപിൻ...
റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കൂ; യൂറോപ്യൻ രാജ്യങ്ങളോട് സെലൻസ്‌കി
കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്‌ത് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക...
യുക്രൈൻ എംപിയുടെ ഭാര്യ രാജ്യം വിടുന്നതിനിടെ പിടിയിൽ; ബാഗിൽ കോടികൾ
കീവ്: യുക്രൈൻ മുൻ എംപിയുടെ ഭാര്യയെ നാടുവിടാനുള്ള ശ്രമത്തിനിടെ അതിർത്തിയിൽ തടഞ്ഞു. ഇവരുടെ ബാഗിൽ നിന്ന് 2.80 കോടി മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും കണ്ടെത്തി. മുൻ...
യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാർസോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലത്തിച്ചത്. നവീനിന്റെ പിതാവ് വ്യക്‌തമാക്കിയത് പ്രകാരം...
റഷ്യൻ ആക്രമണം: യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത് 10 ദശലക്ഷം ആളുകൾ; യുഎൻ
കീവ്: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇതിനോടകം തന്നെ 10 ദശലക്ഷം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. യുക്രൈൻ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളാണ് ഇതെന്നും ഐക്യരാഷ്‌ട്ര സഭ കൂട്ടിച്ചേർത്തു....
റഷ്യ-യുക്രൈൻ യുദ്ധം; 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്നതിനിടെ ഇതുവരെ 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കി യുക്രൈൻ. ട്വിറ്ററിലൂടെ യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96...
മരിയോപോളിൽ റഷ്യയുടെ ബോംബാക്രമണം; സ്‌കൂൾ കെട്ടിടം തകർന്നു
മരിയോപോൾ: യുക്രൈനിലെ മരിയോപോൾ നഗരത്തിൽ ബോംബാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാനൂറ് പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ശനിയാഴ്‌ചയാണ് ആക്രമണമുണ്ടായത്. എത്ര പേർ കൊല്ലപ്പെട്ടു എന്നത് വ്യക്‌തമല്ല.
സ്‌കൂൾ കെട്ടിടം പൂർണമായി...






































