Tag: Russia Attack_Ukraine
റഷ്യ-യുക്രൈൻ യുദ്ധം; 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്നതിനിടെ ഇതുവരെ 14,700 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് വ്യക്‌തമാക്കി യുക്രൈൻ. ട്വിറ്ററിലൂടെ യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96...
മരിയോപോളിൽ റഷ്യയുടെ ബോംബാക്രമണം; സ്‌കൂൾ കെട്ടിടം തകർന്നു
മരിയോപോൾ: യുക്രൈനിലെ മരിയോപോൾ നഗരത്തിൽ ബോംബാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാനൂറ് പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്‌കൂൾ കെട്ടിടം തകർന്നു. ശനിയാഴ്‌ചയാണ് ആക്രമണമുണ്ടായത്. എത്ര പേർ കൊല്ലപ്പെട്ടു എന്നത് വ്യക്‌തമല്ല.
സ്‌കൂൾ കെട്ടിടം പൂർണമായി...
നാറ്റോക്കെതിരെ ഞങ്ങൾക്ക് പദ്ധതികളുണ്ട്; റഷ്യൻ നയതന്ത്രജ്‌ഞൻ
മോസ്‌കോ: “ഞങ്ങൾക്ക് നാറ്റോക്കെതിരെ പദ്ധതികളുണ്ട്,”- ബോസ്‌നിയയിലെയും ഹെർസഗോവിനയിലെയും റഷ്യൻ അംബാസഡർ ഇഗോർ കലബുഖോവ് ബോസ്‌നിയയുടെ ഫേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തങ്ങൾ സാഹചര്യം വിലയിരുത്തുകയാണ് എന്നും ഭീഷണികളോട് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ...
യുഎസ് ഉപരോധം കാര്യമാക്കില്ല; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങും
ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടയിലും, യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പുവച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍...
യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിന് നൽകും; പിതാവ്
ബെംഗളൂരു: റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് വ്യക്‌തമാക്കി പിതാവ് ശേഖരപ്പ ജ്‌ഞാനഗൗഡ. അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം ദാവന്‍ഗരെയിലെ എസ്എസ്...
യുദ്ധ നഷ്‌ടം നികത്താൻ റഷ്യയ്‌ക്ക് തലമുറകൾ വേണ്ടിവരും; സെലെൻസ്‌കി
കീവ്: യുദ്ധം മൂലമുള്ള നഷ്‌ടങ്ങള്‍ നികത്താന്‍ റഷ്യയ്‌ക്ക് തലമുറകള്‍ വേണ്ടിവരുമെന്നും സമഗ്രമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിര്‍ സെലെന്‍സ്‌കി. ഭൂമിശാസ്‌ത്രപരമായ അഖണ്ഡതയും യുക്രൈന് നീതിയും ഉറപ്പാക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. മോസ്‌കോ ഉടൻ...
റഷ്യയെ സഹായിച്ചാലുള്ള പ്രത്യാഘാതങ്ങളെ പറ്റി ചൈനക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ
വാഷിംഗ്‌ടൺ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് ആയുധങ്ങളോ മറ്റ് സഹായങ്ങളോ നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തിലാണിത്. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്ങുമായി നടത്തിയ...
‘യുഎസും റഷ്യയും തമ്മിൽ സംഘർഷം ആരും ആഗ്രഹിക്കുന്നില്ല’; പെന്റഗൺ
വാഷിംഗ്‌ടൺ: അമേരിക്കയും യുഎസും തമ്മിൽ സംഘർഷം ഉണ്ടാവാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് പെന്റഗൺ. യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ സ്‌ഥാപിക്കില്ലെന്നും പെന്റഗൺ വ്യക്‌തമാക്കി.
“യുഎസ് യുക്രെയ്‌നിലെ ശത്രുതയിൽ പങ്കെടുക്കില്ല, രാജ്യത്തിന് മുകളിൽ ഒരു വിമാന...





































