Tag: Russia Attack_Ukraine
യുക്രൈൻ-റഷ്യ മൂന്നാംഘട്ട സമാധാന ചർച്ച നാളെ
കീവ്: യുക്രൈനില്‍ റഷ്യന്‍ അധിനിവേശം 10ആം ദിവസം പിന്നിടുമ്പോൾ സമാധാന ചര്‍ച്ചക്കൊരുങ്ങി ഇരു രാജ്യങ്ങളും. യുക്രൈന്‍ റഷ്യ മൂന്നാം വട്ട ചർച്ച നാളെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയ്‌ക്ക് യുക്രെെൻ സന്നദ്ധത അറിയിച്ചിരുന്നു. ചർച്ച...
പുറത്തിറങ്ങരുത്, ക്ഷമ കാണിക്കൂ; സുമിയിലെ വിദ്യാര്‍ഥികളോട് ഇന്ത്യ
ന്യൂഡെൽഹി: വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരത്തിൽനിന്ന് വിദ്യാർഥികൾ മുറവിളി കൂട്ടുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റർ...
ഓപ്പറേഷൻ ഗംഗ; ഇന്ന് 2600 പേർ നാട്ടിൽ മടങ്ങിയെത്തും
ന്യൂഡെൽഹി: യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച രാത്രി വീണ്ടും അടിയന്തര യോഗം ചേർന്നു.
യുക്രൈനിലെ സ്‌ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാ ദൗത്യത്തിന്റെ പുരോഗതി...
പിന്നോട്ടില്ല, ലക്ഷ്യം നേടുന്നത് വരെ യുദ്ധം; മുന്നറിയിപ്പ് നൽകി പുടിൻ
മോസ്‌കോ: സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുക്രൈന് മേൽ വ്യോമപാതാ നിരോധനം ഏർപ്പെടുത്തിയാൽ സംഘർഷം കൂടുതൽ വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ്...
റഷ്യ ഷെല്ലാക്രമണം തുടരുന്നു; മരിയുപോളിൽ ഒഴിപ്പിക്കൽ നടപടികൾ നിർത്തി
കീവ്: യുക്രൈനിലെ മരിയുപോളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചതായി അധികൃതർ. റഷ്യയുടെ ഭാഗത്ത് നിന്നും ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചത്. ഒഴിപ്പിക്കൽ...
റഷ്യക്കെതിരെ വിജയം വരെ പൊരുതും; വ്‌ളോഡിമിർ സെലെൻസ്‌കി
കീവ്: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ വിജയം നേടുന്നത് വരെ പൊരുതുമെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 10ആം ദിവസവും തുടരുന്നതിനിടെയാണ് അദ്ദേഹം പ്രതീക്ഷ കൈവിടാതെ രംഗത്ത്...
റഷ്യക്ക് ഇതിനോടകം കനത്ത നാശനഷ്‌ടം ഉണ്ടാക്കി; അവകാശവാദവുമായി യുക്രൈൻ
കീവ്: കഴിഞ്ഞ ഫെബ്രുവരി 24ആം തീയതി മുതൽ യുക്രൈനിൽ അധിനിവേശം ആരംഭിച്ച റഷ്യക്ക് ഇതിനോടകം തന്നെ കനത്ത നാശനഷ്‌ടം ഉണ്ടാക്കിയെന്ന അവകാശ വാദവുമായി യുക്രൈൻ. പതിനായിരത്തിലേറെ റഷ്യൻ സൈനികരെ ഇതിനോടകം തന്നെ വധിച്ചതായും,...
യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്
കീവ്: റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർത്ത് റഷ്യൻ സേന. യുക്രൈനിലെ ഖേർസണിലാണ് സംഭവം. നൂറുകണക്കിന് വരുന്ന പ്രദേശവാസികളെ പിരിച്ചുവിടാനാണ് റഷ്യൻ സൈനികർ ആകാശത്തേക്ക് വെടിയുതിർത്തത്.
ഈസ്‌റ്റേൺ യൂറോപ്യൻ മീഡിയ ഔട്ട്‍ലെറ്റ്...






































