Tag: Russia Attack_Ukraine
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി റഷ്യ 130 ബസുകൾ തയ്യാറാക്കി; റിപ്പോർട്
മോസ്‌കോ: യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാർത്താ ഏജന്‍സികൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി യുക്രൈന്റെ കിഴക്കൻ നഗരങ്ങളായ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ...
യുക്രൈൻ; തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം
കീവ്: ഏഷ്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ യുക്രൈനിലെ തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം. റഷ്യൻ സൈന്യം നഗരം ഉപരോധിച്ചതായി യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിന്റെ...
റഷ്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയ്‌ക്ക് വിലക്ക്
മോസ്‌കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്‌ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ,...
8 ദിവസത്തിനിടെ യുക്രൈനിൽ നിന്ന് ജർമനിയിൽ എത്തിയത് 18,000ത്തോളം പേർ
കീവ്: യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുമ്പോൾ കഴിഞ്ഞ 8 ദിവസത്തിനിടെ ജർമനിയിലേക്ക് 18,000ത്തോളം ആളുകൾ പലായനം ചെയ്‌തതായി ജർമൻ ആഭ്യന്തര മന്ത്രാലയം. 18,436 പേരാണ് യുക്രൈനിൽ നിന്നും ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്....
ഒരാഴ്‌ചക്കിടെ സെലൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ; രഹസ്യവിവരം
കീവ്: റഷ്യൻ ആക്രമണം ആരംഭിച്ച് ഒരാഴ്‌ചക്കിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ നടന്നതായി റിപ്പോർട്. സെലൻസ്‌കിക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് യുക്രൈൻ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും...
ആണവ നിലയത്തിലെ റഷ്യൻ ആക്രമണം; റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് യുഎൻ
കീവ്: യുക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സഭ. യുഎന്നിന്റെ അറ്റോമിക് വാച്ച്‌ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് 2 പേർക്ക് പരിക്ക്...
റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുഎൻ; കമ്മീഷനെ നിയോഗിക്കും
ജനീവ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്‌ട്ര സംഘടന (യുഎൻ). ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഇത് സംബന്ധിച്ച യുഎൻ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തെ റഷ്യയും എറിത്രിയയും എതിർത്തു....
യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന ജൂതൻമാരെ ക്ഷണിച്ച് ഇസ്രയേൽ
കീവ്: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈൻ വിടുന്ന ജൂതരെ ഇസ്രയേലിലേക്ക് ക്ഷണിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്. റഷ്യ ആക്രമണം തുടങ്ങി രണ്ടാം ദിനം തന്നെ...






































