Tag: Russia Attack_Ukraine
റഷ്യയിലെ ഇന്ത്യൻ എംബസി സംഘം യുക്രൈൻ അതിർത്തിയിൽ
ന്യൂഡെൽഹി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യ സെക്രട്ടറി. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. യുക്രൈനിന്റെ പടിഞ്ഞാറന്‍...
നവീനിന്റെ മൃതദേഹം രാജ്യത്ത് എത്തിക്കും; കേന്ദ്രസർക്കാർ
ന്യൂഡെൽഹി: യുക്രൈനിലെ ഖാർകീവിൽ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർഥി നവീന്‍ ശേഖരപ്പ ജ്‌ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ള പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍...
യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച നാളെ; നിർണായകം
കീവ്: യുക്രൈൻ-റഷ്യ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കവെ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. റഷ്യൻ മാദ്ധ്യമങ്ങളാണ് രണ്ടാംഘട്ട ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട് ചെയ്യുന്നത്. ബെലാറൂസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്....
യുക്രൈൻ ആക്രമണം; റഷ്യൻ ടിവി ഷോകൾ പിൻവലിക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്
ന്യൂയോർക്ക്: തങ്ങളുടെ ഒടിടി പ്ളാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടിവി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തിയിരിക്കുന്നത്.
റഷ്യയുടെ 20ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍...
യുക്രൈനിലെ രക്ഷാദൗത്യം; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്....
റഷ്യൻ ഷെല്ലാക്രമണം; നവീനിന്റെ വേർപാടിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ന്യൂഡെൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വിദ്യാർഥിയുടെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി വേർപാടിൽ ദുഃഖം അറിയിച്ചു. കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർഥി നവീൻ എസ്...
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് നിരോധനം; കാനഡ
ഒട്ടാവ: യുക്രൈനിൽ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിരോധിച്ച് കാനഡ. പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. റഷ്യയുടെ എണ്ണ കയറ്റുമതിയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാത്ത...
റഷ്യയെ പ്രതിരോധിക്കാൻ 70 യുദ്ധ വിമാനങ്ങൾ യുക്രൈന് നൽകും; യൂറോപ്യൻ യൂണിയൻ
കീവ്: റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് വ്യക്‌തമാക്കി യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാണ് യുക്രൈന് നൽകുക. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ...






































