Tag: Russia Attack_Ukraine
യുക്രൈൻ രക്ഷാദൗത്യം; വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി
കൊച്ചി: യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും മുഖ്യമന്ത്രി പങ്കുവെച്ചു.
യുക്രൈനിൽ...
യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർഥി സംഘം നാടണഞ്ഞു
കൊച്ചി: യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. 11 വിദ്യാർഥികളാണ് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത്. യുദ്ധമുഖത്തുനിന്നും നാടണഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് എല്ലാവരും.
ഇന്നലെയാണ് സംഘം യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്....
ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ; 3 വേദികൾ നിർദ്ദേശിച്ച് യുക്രൈൻ
കീവ്: ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറസിലെത്തി. എന്നാല്‍ ബെലാറസില്‍ ചര്‍ച്ചക്കില്ലെന്ന് അറിയിച്ച...
യുക്രൈനിൽ നിന്നും നാലാം വിമാനവും പുറപ്പെട്ടു; പ്രതീക്ഷയോടെ ഇന്ത്യക്കാർ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം നാലാം ദിവസവും കൂടുതൽ ശക്‌തമാകുമ്പോൾ യുക്രൈനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക്. നിലവിൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനമാണ് നാട്ടിലേക്ക് പുറപ്പെട്ടത്. റൊമാനിയയിലെ ബുക്കാറസ്‌റ്റില്‍...
12 മലയാളികൾ ചെന്നൈ വഴി വരും, ഒരുക്കങ്ങള്‍ പൂർത്തിയായി; മന്ത്രി
തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായി. ക്രമീകരണങ്ങൾ ജില്ലാ...
റഷ്യക്കെതിരെ പോരാടാൻ യുക്രൈന് ആയുധങ്ങൾ നൽകും; ഓസ്‌ട്രേലിയ
കീവ്: റഷ്യയുടെ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ യുക്രൈന് ആയുധങ്ങൾ നൽകാമെന്ന് വ്യക്‌തമാക്കി ഓസ്‌ട്രേലിയ. യുഎസ്, യുകെ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പടെ എല്ലാ പിന്തുണയും നൽകാൻ തങ്ങൾ ശ്രമിക്കുമെന്നാണ് ഓസ്‌ട്രേലിയൻ...
നഡ്ഡയുടെ ട്വിറ്റർ ഹാക്ക് ചെയ്‌തു; യുക്രൈന് സഹായം അഭ്യർഥിച്ച് ട്വീറ്റ്
ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @JPNadda എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്. ഹാക്ക് ചെയ്‌ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈനിന്...
രാജ്യത്തിന് വേണ്ടി പോരാടാൻ സാധാരണക്കാരും; 37,000 പേർ സേനയുടെ ഭാഗമായതായി യുക്രൈൻ
കീവ്: റഷ്യൻ സൈന്യം രാജ്യം കീഴടക്കാനുള്ള ആക്രമണം തുടരുമ്പോൾ കൂടുതൽ സാധാരണക്കാർ യുക്രൈൻ സേനയിൽ. 37,000 പേരാണ് നിലവിൽ യുക്രൈൻ സേനയുടെ ഭാഗമായത്. ഇവരെ കരുതൽ സേനയുടെ ഭാഗമാക്കി പോരാടാൻ സജ്‌ജരാക്കുകയാണ് യുക്രൈൻ....






































