Fri, Jan 23, 2026
19 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ഇലോൺ മസ്‌ക്; നന്ദിയറിയിച്ച് യുക്രൈൻ

കീവ്: ഇന്റർനെറ്റ് സേവനം തടസപ്പെട്ട യുക്രൈനിൽ ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി സ്‌റ്റാര്‍ലിങ്ക്...

ഓപ്പറേഷൻ ഗംഗ; മൂന്നാം വിമാനം ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാം വിമാനം ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ ഗംഗ ദൈത്യത്തിന്റെ ഭാഗമായാണ് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. ഇതുവരെ 2 വിമാനങ്ങളിലായി 459...

ആക്രമണം തുടരുന്നു; യുക്രൈനിൽ 64 പേർ കൂടി മരണപ്പെട്ടതായി റിപ്പോർട്

കീവ്: റഷ്യ ആക്രമണം തുടരുന്നതിനിടെ യുക്രൈനിൽ 64 പേർ കൂടി കൊല്ലപ്പെട്ടതായി യുഎൻ. കൂടാതെ 240ഓളം സാധാരണക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നും യുഎൻ പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയതിന്...

സെലെൻസ്‌കിയുമായി സംസാരിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ നേരിടുന്ന കഷ്‌ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം റഷ്യയെ പ്രതിഷേധമറിയിച്ച മാർപാപ്പ, സമാധാനത്തിനായി...

അതിർത്തികൾ അടയ്‌ക്കാൻ തീരുമാനിച്ച് യുക്രൈൻ; 28 മുതൽ പ്രവേശനമുണ്ടാകില്ല

കീവ്: റഷ്യ യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തികൾ അടയ്‌ക്കുകയാണെന്ന് വ്യക്‌തമാക്കി യുക്രൈൻ പ്രധാനമന്ത്രി ഡെനിസ് ഷ്‌മിഹാൽ. ഫെബ്രുവരി 28ആം തീയതി മുതൽ റഷ്യയിലേക്കും, ബെലാറസിലേക്കുമുള്ള അതിർത്തികൾ അടയ്‌ക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. അതിർത്തികൾ...

യുദ്ധം കടുപ്പിച്ച് റഷ്യ; എണ്ണ സംഭരണ ശാലക്കും വാതക പൈപ്പ് ലൈനിനും നേരെ ആക്രമണം,...

കീവ്: നാലാം ദിവസവും യുക്രൈന് നേരെയുള്ള യുദ്ധം കടുപ്പിച്ച് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് ഇവിടെ തീ പടരുകയാണ്. യുക്രൈൻ തലസ്‌ഥാനമായ കീവിന്...

‘ഓപ്പറേഷൻ ഗംഗ’; ആശ്വാസ തീരമണഞ്ഞ് കൂടുതൽ പേർ

ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് കൂടുതൽ പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. 'ഓപ്പറേഷൻ ഗംഗ' വഴിയാണ് കേന്ദ്ര സർക്കാർ ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും ഒഴിപ്പിക്കുന്നത്. റൊമേനിയയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന്...

റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി; 19 മലയാളികൾ

മുംബൈ: യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 19 പേർ മലയാളികളാണ്. ഇന്ത്യൻ സമയം...
- Advertisement -