Tag: s rajendran
എസ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സിപിഎം
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. ഒരു വർഷത്തേക്കാണ് രാജേന്ദ്രനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ...
‘മറ്റ് പാർട്ടികളിലേക്കില്ല, എന്തുവന്നാലും സിപിഎമ്മിൽ തുടരും’; എസ് രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഎം വിടില്ലെന്ന് വ്യക്‌തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടിയുടെ കീഴ്‌വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
സിപിഎം ഇടുക്കി...
എസ് രാജേന്ദ്രന് എതിരെ റവന്യൂ വകുപ്പ്; കയ്യേറിയ ഭൂമി ഒഴിയാൻ ഉത്തരവ്
ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രൻ കയ്യേറിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി.
കയ്യേറിയ സ്‌ഥലത്ത് വേലികെട്ടി നടത്തുന്ന നിർമാണ...
സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന്; എസ് രാജേന്ദ്രനെതിരായ നടപടി ചർച്ചയാകും
കുമിളി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമിളിയില്‍ തുടക്കമാകും. രാവിലെ 9 മണിക്ക് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി...


































