Fri, Jan 23, 2026
18 C
Dubai
Home Tags Samastha kerala jamiyyathul ulama

Tag: Samastha kerala jamiyyathul ulama

ന്യൂനപക്ഷ ക്ഷേമ വകുപ്പ്; തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണയുമായി സമസ്‌ത

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്‌ത. വകുപ്പുകള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം ആണെന്നും സമസ്‌തയെ രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു....

മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത, ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: മുന്നോക്ക സംവരണത്തില്‍ സമസ്‌ത എതിര്‍പ്പ് ശക്‌തമാക്കാനൊരുങ്ങുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതില്‍ സമസ്‌തക്ക് എതിര്‍പ്പില്ലെങ്കിലും പിന്നോക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. തങ്ങളുടെ എതിര്‍പ്പ് അറിയിക്കാന്‍...

അധികാര സ്‌ഥാനങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം; മുന്നോക്ക സംവരണത്തിനെതിരെ സമസ്‌ത

കോഴിക്കോട്: സംവരണ വിഷയത്തിൽ സമരത്തിനൊരുങ്ങി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. മുന്നോക്ക സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുതെന്ന് സമസ്‌ത ആവശ്യപ്പെട്ടു. നിരന്തരമായ പോരാട്ടങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങൾ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന...
- Advertisement -