Sat, Jan 24, 2026
22 C
Dubai
Home Tags Santhwana Sadhanam

Tag: Santhwana Sadhanam

ഉലമാഇന്റെ ലോകം; മൗലാനാ പറവണ്ണ മൊയ്‌തീൻകുട്ടി മുസ്‌ലിയാരെ അനുസ്‌മരിച്ചു

കോട്ടക്കല്‍: സമസ്‌ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും വിദ്യഭ്യാസ ബോർഡിന്റെ സ്‌ഥാപക പ്രസിഡണ്ടും പത്രാധിപരും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന മർഹൂം പറവണ്ണ മൊയ്‌തീൻകുട്ടി മുസ്‌ലിയാരെ അനുസ്‌മരിച്ചു. എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...

മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഇന്ന്

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ്...

മഞ്ചേരിയിലെ ആശുപത്രികൾ; അടിയന്തര ഇടപെടൽ വേണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മഞ്ചേരിയിലെ ആശുപത്രികളുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളും തീരുമാനങ്ങളും ഉണ്ടാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി, മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ ജനസംഖ്യയുളള...

ജില്ലയിലെ ആരോഗ്യമേഖലക്ക് ഫണ്ടനുവദിക്കണം; സ്വലാത്ത് സമാപനത്തിൽ ഖലീൽ ബുഖാരി തങ്ങള്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന സ്വലാത്ത് ആത്‌മീയ സംഗമവും പ്രാർഥനയും സമാപിച്ചു. ഓണ്‍ലൈനായി ആയിരങ്ങള്‍ സംബന്ധിച്ച പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. കോവിഡ് മഹാമാരിയില്‍...

പ്രാണവായു പദ്ധതി: പൊതുപിരിവ് നിറുത്തി ഫണ്ട് ലഭ്യമാക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച പ്രാണവായു പദ്ധതിക്ക് വേണ്ടിയുള്ള പൊതുപിരിവ് ഉടൻ നിറുത്തിവെക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളിൽ അടിസ്‌ഥാന...

മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ; ഓൺലൈനായി പങ്കെടുക്കാം

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകിട്ട് 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. മന്‍ഖൂസ്...

‘എസ്‌വൈഎസ്‍ സാന്ത്വനം’ അംഗങ്ങൾ കോവിഡ്‌കാല ശുചീകരണ പ്രവർത്തികളിൽ സജീവം

കാഞ്ഞങ്ങാട്: തിരക്കേറിയ പൊതുസ്‌ഥലങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ടൗണുകളും ഇതര പ്രദേശങ്ങളും ഉൾപ്പടെ സമ്പർക്കരോഗികൾ വർധിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും അണുനശീകരണം നടത്തി സേവന വഴിയിൽ സജീവമാകുകയാണ് കാഞ്ഞങ്ങാട് സോൺ എസ്‌വൈഎസ്‍ സാന്ത്വനം അംഗങ്ങൾ. സോൺ പ്രസിഡണ്ട്...

എസ്‌വൈഎസ്‍ യൂത്ത് കൗണ്‍സിലുകള്‍; അര്‍ദ്ധ വാര്‍ഷിക അവലോകനങ്ങൾക്ക് തുടക്കമായി

മലപ്പുറം: എസ്‌വൈഎസ്‍ സംഘടനയുടെ യൂണിറ്റ് തലത്തിലുള്ള അര്‍ദ്ധ വാര്‍ഷിക അവലോകനങ്ങൾക്ക് തുടക്കമായി. മലപ്പുറം സോണ്‍ തല ഉൽഘാടനം സോണ്‍ പ്രസിഡണ്ട് എം ദുല്‍ഫുഖാര്‍ അലി സഖാഫി സ്വലാത്ത് നഗറില്‍ നിര്‍വഹിച്ചു. സോണ്‍ സെക്രട്ടറി...
- Advertisement -