Tue, Feb 24, 2026
25 C
Dubai
Home Tags Satyajit Rai Film Institute

Tag: Satyajit Rai Film Institute

ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി; രാഷ്‌ട്രീയത്തിലും തുടരും

തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്‌ഥാനം ഏറ്റെടുക്കുമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. പദവിയുമായി ബന്ധപ്പെട്ട സംശയങ്ങൾ മാറിയെന്നും, സജീവ രാഷ്‌ട്രീയത്തിൽ തുടരുന്നതിൽ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും...

‘സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു, ആർക്കും തടയാനാകില്ല’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്‌ഥാനം നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ടെന്ന വാർത്ത നിഷേധിച്ചു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വാർത്ത കോൺഗ്രസ് അജണ്ടയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഇത്തരം...

ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം; സുരേഷ് ഗോപിയെ പരിഗണിച്ചത് അറിഞ്ഞില്ലെന്ന് ബിജെപി സംസ്‌ഥാന നേതൃത്വം

തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്‌ഥാനത്തേക്ക്‌ സുരേഷ് ഗോപിയെ പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്ന് ബിജെപി സംസ്‌ഥാന നേതൃത്വം. ഡയറക്‌ടർ പദവി സജീവ രാഷ്‌ട്രീയത്തിന് തടസമാകില്ല. പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം...

സത്യജിത് റായ് ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം; സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സ്‌ഥാനം നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് നിയമനം നടത്തിയതെന്നാണ് അഭ്യൂഹങ്ങൾ. നിയമനത്തെ കുറിച്ച് പാർട്ടി കേന്ദ്ര...
- Advertisement -