Tag: Saudi News
ഉംറ വിസ കാലാവധി കഴിഞ്ഞും മടങ്ങിയില്ലെങ്കിൽ കനത്ത പിഴ; സൗദി
മക്ക: ഉംറ വിസയിൽ രാജ്യത്തെത്തിയ തീർഥാടകർ കാലാവധി കഴിഞ്ഞിട്ടും തിരികെ പോയില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത ഓരോ തീർഥാടകനും 25,000 റിയാൽ...
സൗദിയിൽ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്‌തമായ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുന്ന ആളുകൾ കൂടുതൽ ശ്രദ്ധ...
ഞായറാഴ്‌ച മുതൽ വിദ്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; സൗദി
റിയാദ്: സൗദിയിലെ സ്‌കൂളുകൾ ഞായറാഴ്‌ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് സൗദിയിൽ സ്‌കൂളുകൾ പഴയപടി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
എലിമെന്ററി, കിന്റര്‍ഗാര്‍ഡന്‍ തലങ്ങളിലടക്കമുള്ള ക്ളാസുകൾ...
ഇഖാമ ഉള്ളവർക്ക് വാക്‌സിൻ എടുത്തില്ലെങ്കിലും ക്വാറന്റെയ്ൻ വേണ്ട; സൗദി
റിയാദ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമ ഉള്ളവർക്കും, പൗരൻമാർക്കും ഇനിമുതൽ ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഇതോടെ ഇനിമുതൽ സൗദിയിൽ എത്തുന്ന വിദേശികളുടെ ഇമ്യൂൺ സ്റാറ്റസ് പരിശോധിക്കില്ലെന്ന്...
യുക്രൈനിൽ നിന്നെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധന വേണ്ട; സൗദി
റിയാദ്: യുക്രൈനിൽ നിന്നും രാജ്യത്തെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധനയിൽ ഇളവ് നൽകിയതായി സൗദി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
അതേസമയം ഇവർ രാജ്യത്തെത്തിയ ശേഷം 48 മണിക്കൂറിനുള്ളിൽ സാംപിൾ...
പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ട് വെച്ചാൽ 1000 റിയാൽ പിഴ; സൗദി
റിയാദ്: പള്ളികളിൽ ബാങ്ക് വിളിക്കുന്ന സമയങ്ങളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യക്‌തമാക്കി സൗദി. പ്രാർഥനാ സമയത്ത് ഇത്തരത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചാൽ 1,000 റിയാൽ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
കാറുകളില്‍ നിന്നും...
പള്ളികളിലും സർക്കാർ ഓഫിസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്; സൗദി
റിയാദ്: ഷോർട്സ് ധരിച്ച് പള്ളികളിലും സർക്കാർ ഓഫിസുകളിലും എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. നിയമലംഘനം ഉണ്ടായാൽ 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. പൊതുമര്യാദ ലംഘനങ്ങളുടെ...
ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം മദീനയെന്ന് റിപ്പോർട്
റിയാദ്: ലോകത്ത് ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം സൗദിയിലെ മദീനയാണെന്ന് പഠന റിപ്പോർട്. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‍സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. 10...






































