Thu, Jan 22, 2026
19 C
Dubai
Home Tags School bus accident

Tag: school bus accident

ഇടുക്കിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കിചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ളിക് സ്‌കൂളിലെ ഹെയ്‌സൽ ബെൻ (നാല് വയസ്) ആണ് മരിച്ചത്. ചെറുതോണി തടിയമ്പാട് സ്വദേശിയാണ്. ഇന്ന് രാവിലെ...

അമ്മ നോക്കിനിൽക്കെ സ്‌കൂൾ ബസ്സിടിച്ചു; ആറുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസിടിച്ച് ചികിൽസയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. വാടാനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്‌ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്. ചൊവ്വാഴ്‌ച വൈകീട്ട്...

കാസർഗോഡ് സ്‌കൂൾ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

കാസർഗോഡ്: ബാഡൂരിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കുനിൽ സ്‌കൂളിന്റെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. കുട്ടികളെ കയറ്റാനായി പോവുകയായിരുന്ന ബസ് ബാഡൂരിലെ റോഡിൽ നിന്നും താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്....

ശബരിമല തീര്‍ഥാടകരുടെ ബസപകടം; എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ല

പത്തനംതിട്ട: ജില്ലയിലെ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുള്ള ഈ കുട്ടിയുടെയും...

സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയത് കരിമ്പട്ടികയിലുള്ള ബസ്! അപകട സമയ സ്‌പീഡ്‌ 100നടുത്ത്

തൃശൂർ: അഞ്ചു വിദ്യാർഥികളുടെയും ഒരു അധ്യാപകന്റെയും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുടെയും മരണത്തിനും 60 പേരുടെ പരുക്കിനും കാരണമായ ബസ് കരിമ്പട്ടികയിൽ കയറിയതാണ്! ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്‌റ്റിൽ നിന്നുള്ള...

മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു

എറണാകുളം: മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു. എസ്ഡികെവൈ ഗുരുകുല വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും...

ആറ്റിങ്ങലിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. കിഴുവിലം എസ്എസ്എം സ്‌കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. മറ്റ് വിദ്യാർഥികളെ അൽഭുതകരമായി രക്ഷപെടുത്തി. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടം...
- Advertisement -