Tag: Sex Racket Arrested In Kerala
മലാപ്പറമ്പ് പെൺവാണിഭക്കേസ്; പ്രതികളായ പോലീസുകാർ താമരശ്ശേരിയിൽ പിടിയിൽ
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ രണ്ട് പോലീസുകാർ പിടിയിൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത് (42), കുന്ദമംഗലം പടനിലം സ്വദേശി...
മലാപ്പറമ്പ് പെൺവാണിഭക്കേസ്; അനാശാസ്യ കേന്ദ്രം പോലീസുകാരുടേത്, ബിന്ദു നടത്തിപ്പുകാരി
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ നിർണായക വഴിത്തിരിവ്. അനാശാസ്യ കേന്ദ്രം കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാരുടേതാണെന്ന് കണ്ടെത്തി. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത്, കുന്ദമംഗലം പടനിലം...
മലാപ്പറമ്പ് പെൺവാണിഭക്കേസ്; രണ്ട് പോലീസുകാർക്ക് പങ്ക്, അക്കൗണ്ടിൽ ലക്ഷങ്ങളെത്തി
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതികൾ. കൺട്രോൾ റൂമിലെ ഡ്രൈവർമാരായ കെ ഷൈജിത്ത്, കെ സനിത്ത് എന്നിവരാണ് കേസിലെ യഥാക്രമം 11ഉം 12ഉം പ്രതികൾ. പിന്നാലെ ഇരുവരെയും ബുധനാഴ്‌ച...
കോഴിക്കോട് പെൺവാണിഭം; പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; ഏജന്റിനായി തിരച്ചിൽ ഊർജിതം
കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ ഇരകളായ രണ്ട് പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഇവർ പെൺവാണിഭ സംഘത്തിൽ അകപ്പെട്ടുപോയവരാണ്. ഇതിൽ...
വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ് മഞ്ചേരി...
ഉത്തരേന്ത്യൻ പെൺവാണിഭ സംഘം കേരളത്തിൽ പിടിയിൽ; 18 പേർ അറസ്‌റ്റിലായി
തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നെത്തി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 9 വീതം സ്‌ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘത്തെ അസം പോലീസ് എത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ...