Tue, Oct 21, 2025
31 C
Dubai
Home Tags Sexual assault complaint

Tag: Sexual assault complaint

ലൈംഗികാതിക്രമം; സ്‌ത്രീകൾക്കും കുട്ടികൾക്കും നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്‌ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്‌താവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പ്...

ലൈംഗികാതിക്രമ പരാതി; കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ കേസ്

കാസർഗോഡ്: ലൈംഗികാതിക്രമ പരാതിയിൽ കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ കേസ്. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് കേസ്. സർവകലാശാല പോലീസിന് കൈമാറിയ വിദ്യാർഥികളുടെ പരാതിയിലാണ് ഇംഗ്ളീഷ് വിഭാഗം അധ്യാപകൻ ഇഫ്‌തിഖർ അഹമ്മദിനെതിരെ ബേക്കൽ...

ലൈംഗികാതിക്രമ പരാതി; വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ കേസ്

കൊച്ചി: വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസ്. അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പോലീസിൽ...

ഡോക്‌ടർക്കെതിരെ ലൈംഗികാതിക്രമ പരാതി; ഇന്ന് പോലീസിന് കൈമാറിയേക്കും

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി ആരോഗ്യവകുപ്പ് ഇന്ന് പോലീസിന് കൈമാറിയേക്കും. പരാതി ലഭിച്ചതിന് ശേഷം വിദേശത്തുള്ള വനിതാ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്താനും തുടർന്ന് കുറ്റാരോപിതനായ ഡോക്‌ടർക്കെതിരെ എഫ്‌ഐആർ...
- Advertisement -