Tag: Shaheen bagh
ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ലെന്ന് സുപ്രീം കോടതി. ചിലപ്പോൾ പ്രതിഷേധങ്ങൾ പൊടുന്നനെ ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധം പൊതുസ്‌ഥലങ്ങൾ തുടർച്ചയായി കൈയടക്കരുതെന്നും...
അംഗത്വമെടുത്ത് മണിക്കൂറുകള്‍ മാത്രം; കപില്‍ ഗുജ്ജാര്‍ പാര്‍ട്ടിക്ക് പുറത്ത്
ന്യൂഡെല്‍ഹി: പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ ഡെല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബിജെപിയില്‍ അംഗമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നതായി ടൈംസ്...
ഷഹീന്‍ ബാഗ്; പുനപരിശോധനാ ഹരജിയുമായി സമരക്കാര്‍ കോടതിയിൽ
ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് സമരത്തിനെതിരെ പുറപ്പെടുവിച്ച വിധിക്കെതിരെ സമരക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ വിധി പൊലീസ് അതിക്രമങ്ങള്‍ക്കുള്ള അനുമതിയായി ദുരുപയോഗം ചെയ്‌തേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹരജി സമര്‍പ്പിച്ചത്.
പൊതു സ്‌ഥലങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം...
ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയില്‍ ‘ഷഹീന്‍ ബാഗിലെ ദാദി’യും
2020ല്‍ ലോകമാകെ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്റെ ലോകജനതയെ ഏറ്റവുമധികം സ്വാധീനിച്ച നൂറുപേരുടെ പട്ടികയിലാണ് 'ഷഹീന്‍ ബാഗിലെ ദാദി'യെന്ന് അറിയപ്പെടുന്ന ഈ...
ഷഹീൻബാഗ് സമരം ബിജെപിയുടെ ഗൂഢാലോചന; ആരോപണവുമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറിയ ഡൽഹിയിലെ ഷഹീൻബാഗ് സമരം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണമുന്നയിച്ച് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്ത്. ഷഹീൻബാഗ് സമരത്തിലെ മുൻനിരയിൽ...



































