Fri, Jan 23, 2026
15 C
Dubai
Home Tags Shajan Skariah

Tag: Shajan Skariah

പിവി അൻവറിന്റെ കൃത്രിമ വീഡിയോ നിർമാണം; ഷാജൻ സ്‌കറിയയുടെ പരാതിയിൽ കേസെടുത്തു

കോട്ടയം: സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്‌പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പിവി അൻവർ എംഎൽഎ കൃത്രിമ വീഡിയോ നിർമിച്ച്, പ്രചരിപ്പിച്ചെന്ന പരാതിയിലാണ്‌ കേസെടുത്തിരിക്കുന്നത്. കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ...

‘ഒരു കേസിന് പിന്നാലെ മറ്റൊന്ന്’; സർക്കാർ വേട്ടയാടുകയാണെന്ന് ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഒരു കേസിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയ. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പുതിയ കേസിൽ ചോദ്യം ചെയ്യലിന്...

പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തി; ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പോലീസ്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിലാണ് കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും പോലീസ്...

വ്യാജരേഖ കേസ്; ഷാജൻ സ്‌കറിയക്ക് ജാമ്യം- പോലീസിന് കോടതിയുടെ രൂക്ഷവിമർശം

കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻ‌കൂർ ജാമ്യ...

വ്യാജരേഖ ചമച്ച കേസ്; ഷാജൻ സ്‌കറിയ അറസ്‌റ്റിൽ

മലപ്പുറം: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ അറസ്‌റ്റിൽ. തൃക്കാക്കര പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ബിഎസ്എൻഎൽ ടെലിഫോൺ ബില്ലുകൾ വ്യാജമായി നിർമിച്ചു രജിസ്‌റ്റർ ഓഫ് കമ്പനീസിനെ...

മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസ്; ഷാജൻ സ്‌കറിയ നാളെ ഹാജരാകണം- ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്‌എച്ച്‌ഒക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം....

ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിന്‌ സ്‌റ്റേ; എസ്‌സി-എസ്‌ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ഷാജൻ സ്‌കറിയക്ക് എതിരായ കേസ്...

‘മറുനാടൻ മലയാളി’ കേസ് ; ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ...
- Advertisement -