Sun, Oct 19, 2025
33 C
Dubai
Home Tags Shine tom chacko

Tag: shine tom chacko

ഉപയോഗിക്കുന്നത് മെത്താംഫിറ്റമിൻ, മോചനം വേണം; ഷൈൻ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്

ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ്‌ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്...

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ്‌ ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം നടൻമാരിലേക്ക്. ശ്രീനാഥ്‌ ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്‌സൈസ് നോട്ടീസയച്ചു. തിങ്കളാഴ്‌ചയോ അതിനടുത്ത ദിവസമോ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. മുഖ്യപ്രതി...

ഡബ്ബിങ്ങിനിടയിലും അഭിനയിച്ച് ഷൈൻ ടോം; വീഡിയോ വൈറൽ

തന്റെ സ്വാഭാവികമായ അഭിമായ ശൈലിയിലൂടെ സിനിമാലോകത്തെ ഇതിനോടകം സ്‌ഥാനമുറപ്പിച്ച മലയാള നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്‌ച വെക്കുന്ന താരത്തിന്റെ ഡബ്ബിങ് വീഡിയോ...

‘നൈസർഗികമായി കിട്ടിയതൊന്നും കളയാതെ സൂക്ഷിക്കുക’; ഷൈനിനെ പ്രശംസിച്ച് ഭദ്രൻ

‘കുറുപ്പ്’ സിനിമയിൽ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ‘കുറുപ്പ്’ കണ്ടു കഴിഞ്ഞപ്പോൾ ഭാസിപ്പിള്ള മാത്രമായിരുന്നു മനസിൽ നിന്നതെന്നും നൈസർഗികമായ അഭിനയശൈലിയാണ് ഷൈനിന്റേതെന്നും ഭദ്രൻ പറയുന്നു....

ഷൈനും അഹാനയും ഒന്നിക്കുന്ന ‘അടി’; പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അടി'യുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോമിന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ...

അഹാന-ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ദുല്‍ഖര്‍

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രത്തിന് പേരിട്ടു. ദുല്‍ഖര്‍ തന്നെയാണ് പുതുവര്‍ഷ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പേര് പുറത്തുവിട്ടത്. 'അടി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'വരനെ...

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഷൈന്‍; പോസ്‌റ്റുകള്‍ക്ക് പ്രതികരിക്കരുത് എന്നും താരം

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പ്രശസ്‌ത നടന്‍ ഷൈന്‍ ടോം ചാക്കോ. കുറച്ച് നാളുകളായി അക്കൗണ്ടില്‍ ഇത്തരം പ്രശ്‍നങ്ങള്‍ നേരിടുകയാണെന്നും അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്‌തു വരികയായിരുന്നു എന്നും താരം...

അര്‍ജുനും സംയുക്‌തയും ഷൈനും പ്രധാന വേഷങ്ങളില്‍; ‘വൂള്‍ഫ്’ ചിത്രീകരണം ആരംഭിച്ചു

ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂള്‍ഫി'ന്റെ ചിത്രീകരണം ആരംഭിച്ചു. അര്‍ജുന്‍ അശോകന്‍, സംയുക്‌ത മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പെരുമ്പാവൂരില്‍...
- Advertisement -