Fri, Jan 23, 2026
19 C
Dubai
Home Tags Shooting

Tag: shooting

സിഡ്‌നി വെടിവയ്‌പ്പ്‌; അക്രമി ഹൈദരാബാദ് സ്വദേശി, കൈവശം ഇന്ത്യൻ പാസ്‌പോർട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് വിവരം. സാജിദും മകൻ നവീദ് അക്രമവുമാണ് ആക്രമണത്തിന് പിന്നിൽ. 27 വർഷം മുൻപ് വിദ്യാർഥി...

ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറിൽ നിന്ന് ഐഎസ് പതാക കണ്ടെത്തി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. അക്രമികളുടെ കാറിൽ നിന്ന് ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എസ്‌ഐയോ...

സിഡ്‌നിയിൽ ജൂത ഫെസ്‌റ്റിവലിനിടെ വെടിവയ്‌പ്പ്; 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.17 ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച്...

പാരിസ് പാരാലിംപിക്‌സ്; ഷൂട്ടിങ്ങിൽ മനീഷ് നർവാളിന് വെള്ളി- ഇന്ത്യയുടെ നാലാം മെഡൽ

പാരിസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവും. പുരുഷ വിഭാഗം പത്ത് മീറ്റർ എയർ പിസ്‌റ്റളിലിൽ മനീഷ് നർവാൾ ഇന്ത്യക്കായി വെള്ളി നേടി....

ന്യൂയോർക്കിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്കേറ്റു

ബ്രൂക്ളിൻ: ന്യൂയോർക്ക് ബ്രൂക്ളിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവെപ്പ്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. സബ്‌വേ സ്‌റ്റേഷന്റെ പ്ളാറ്റ്‌ഫോമിൽ രക്‌തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന്...

സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് വെടിയേറ്റു

ചെന്നൈ: സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്‌ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുടിക്കാണ് തലയിൽ വെടിയേറ്റത്. കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജ്...
- Advertisement -