Tag: shooting death
ടെക്‌സാസിലെ സ്‌കൂളിൽ വെടിവെപ്പ്; 14 കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു
ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളി വെടിവെപ്പ്. 18കാരനായ തോക്കുധാരിയാണ് സ്‌കൂളിൽ വെടിയുതിർത്തതെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ആക്രമണത്തിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന വ്യക്‌തിയെ ഉദ്യോഗസ്‌ഥർ കൊലപ്പെടുത്തിയതായാണ്...
കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികളെ പിടികൂടി
വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെ വേട്ടയാടാൻ ഇറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തുവെന്നാണ്...
കമ്പളക്കാട് യുവാവ് മരിച്ച സംഭവം; അബദ്ധത്തിൽ വെടിയേറ്റതല്ലെന്ന് റിപ്പോർട്
വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം അബദ്ധത്തിൽ ഉണ്ടായ അപകടമല്ലെന്ന് കണ്ടെത്തൽ. കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്....
കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹതകൾ നീങ്ങിയില്ല
കൽപ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അപകട വിവരമറിഞ്ഞ് കൽപ്പറ്റ ഡിവൈഎസ്‌പി എംഡി സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു....

































