Mon, Oct 20, 2025
30 C
Dubai
Home Tags Siddique

Tag: Siddique

ലൈംഗികാരോപണം; നടപടിയുമായി സർക്കാർ- അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളിൽ നടപടിയുമായി സർക്കാർ. മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചു. ലൈംഗികാരോപണങ്ങളിൽ...

ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് സിദ്ദിഖ് രാജിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ലൈംഗികാരോപണ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. യുവ നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് നടൻ സിദ്ദിഖ്...

രാഷ്‌ട്രീയ പ്രവേശനത്തിനോ മൽസരിക്കാനോ ഉദ്ദേശ്യമില്ല; അഭ്യൂഹങ്ങൾ തള്ളി സിദ്ദിഖ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ സിദ്ദീഖ് രംഗത്ത്. രാഷ്‌ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദിഖ് വ്യക്‌തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ താര മൽസരങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, നടൻ...

സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരം; ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധിച്ചത്...

സിദ്ദീഖ് കാപ്പനെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: യുഎപിഎ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ചികിൽസക്കായി ഡെൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലിൽ നിന്ന് കാപ്പനെ...

നടിയെ ആക്രമിച്ച കേസ്; സിദ്ധിഖും ഭാമയും കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളായിരുന്ന ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. ഇവര്‍ ഇന്ന് മൊഴി നല്‍കാനായി കോടതിയില്‍ ഹാജരായിരുന്നു. 'അമ്മ' സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സ്റ്റേജ് ഷോയുടെ പരിശീലന...
- Advertisement -