Tag: Silver Line Protest In Malappuram
അതിവേഗ ട്രെയിൻ വേണം, എന്നാൽ കെ റെയിൽ പ്രായോഗികമല്ല; മാറ്റങ്ങൾ നിർദ്ദേശിച്ചു മെട്രോമാൻ
പൊന്നാനി: സംസ്‌ഥാനത്ത് അതിവേഗ ട്രെയിൻ വേണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ, സംസ്‌ഥാന സർക്കാർ മുന്നോട്ടുവെച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സെമി സ്‌പീഡ് ട്രെയിനാണ് കേരളത്തിൽ വേണ്ടതെന്നും...
മുട്ടുമടക്കി സർക്കാർ; സില്‍വര്‍ലൈൻ ഉപേക്ഷിക്കുന്നു; കേന്ദ്രാനുമതിക്ക് ശേഷം തുടര്‍നടപടി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കാനും ഉദ്യോഗസ്‌ഥരെ തിരിക വിളിക്കാനും സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നും സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാർഥ്യമാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു.
എന്നാൽ...
സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവെക്കാനുള്ള ശ്രമം; വിശദീകരണവുമായി കെ റെയിൽ
മലപ്പുറം: തിരുനാവായയില്‍ ഇരുന്നോറോളം സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ റെയിൽ. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്റെ പക്കലുള്ള ഭൂമിയിലേക്ക് മാറ്റാനായിരുന്നു...
സിൽവർലൈൻ പ്രതിഷേധം; മലപ്പുറത്ത് തിരുനാവായയിലും പ്രക്ഷോഭം
മലപ്പുറം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം മലപ്പുറത്തും. ജില്ലയിലെ തിരുനാവായയിലാണ് സിൽവർലൈൻ പദ്ധതിക്കെതിരായ കടുത്ത പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്‌തമായതോടെ സർവേ നടപടികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്‌തു.
മുകളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവേ...


































