Mon, Oct 20, 2025
32 C
Dubai
Home Tags SKSSF Munnetta Yathra

Tag: SKSSF Munnetta Yathra

എസ്‌കെ എസ്‌എസ്‌എഫ് ‘മുന്നേറ്റ യാത്ര’ ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും

കൽപ്പറ്റ: എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്ര ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും. ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ...

ഭരണാധികാരികൾ നീതിക്കൊപ്പം നിൽക്കണം; എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രയിൽ എംടി അബ്‌ദുല്ല മുസ്‌ലിയാർ

കൊണ്ടോട്ടി: രാജ്യത്തെ ഭരണാധികാരികൾ നീതിക്കൊപ്പം നിൽക്കണമെന്ന് എംടി അബ്‌ദുല്ല മുസ്‌ലിയാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ എസ്‌കെ എസ്‌എസ്‌എഫ് നയിക്കുന്ന മുന്നേറ്റ യാത്രക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹമായ...

എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രക്കൊപ്പം ഇസ മൊബൈൽ ബുക്ക് സ്‌റ്റാളും ‘അയൽവാസിക്കൊരു സമ്മാനവും’

മണ്ണാർക്കാട്: എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്കൊപ്പം 'ഇസ' (ഇസ്‌ലാമിക് സാഹിത്യ അക്കാദമി) യുടെ മൊബൈൽ ബുക്...

പൗരാവകാശങ്ങൾ വീണ്ടെടുക്കണം; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

മഞ്ചേരി: രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങൾ ഹനിക്കാൻ ഭരണകൂടങ്ങൾ തന്നെ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അവ വീണ്ടെടുക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും അബ്ബാസലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രയുടെ മഞ്ചേരിയിലെ സ്വീകരണ പരിപാടി...
- Advertisement -