Tue, Oct 21, 2025
31 C
Dubai
Home Tags Solar case

Tag: solar case

സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി; എ വിജയരാഘവൻ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐക്ക് വിട്ടതെന്ന് എൽഡിഎഫ് കൺവീനറും സിപിഎം സംസ്‌ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയാണെന്നും രാഷ്‌ട്രീയ നീക്കം എന്ന...

സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍...

ഉമ്മൻ ‌ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, എപി...

സോളാറിൽ ഇനിയും ചിലത് പുറത്തു വരാനുണ്ട്; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത് പുറത്തു വരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാടപ്പെട്ടപ്പോഴും നാളെ എല്ലാം പുറത്തു വരുമെന്ന ആത്‌മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ് ചെയ്‌തില്ലെങ്കിൽ ദോഷം ഉണ്ടാവില്ലെന്ന വിശ്വാസം ഉണ്ട്....

സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാർ; സത്യം എന്നായാലും പുറത്തു വരുമെന്ന് ഉമ്മൻ ചാണ്ടി

ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി എംഎൽഎ കെബി ഗണേഷ്‌ കുമാറാണെന്ന ശരണ്യ മനോജിന്റെ നിർണായക വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം എന്നായാലും പുറത്തുവരുമെന്നും ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം...

തെരഞ്ഞെടുപ്പ് അടുത്തു; സോളാർ കേസ് വീണ്ടും രംഗത്തെത്തിച്ച് സർക്കാർ

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മന്ത്രി എപി അനിൽകുമാറിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരം. തെരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്‌ചാത്തലത്തിൽ സോളാർ കേസ് വീണ്ടും പൊടിതട്ടി രംഗത്തെത്തിക്കാനാണ് സംസ്‌ഥാന...

സോളാര്‍ കേസ്; ആറ് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം : സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്‌ണന് ആറ് വര്‍ഷം തടവും പിഴയും വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ...
- Advertisement -