Tue, Oct 21, 2025
30 C
Dubai
Home Tags SOLAR PLANT

Tag: SOLAR PLANT

സൗരോർജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: തലസ്‌ഥാനം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉൽപാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വീടുകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി...

പൈവളികെ സോളാര്‍ പാര്‍ക്ക് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും

മഞ്ചേശ്വരം: കെഎസ്ഇബിയുടെ സംയുക്‌ത സംരംഭമായ പൈവളികെ സോളാര്‍ പവര്‍ പ്‌ളാന്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 50 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലയുടെ വൈദ്യുത മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ....

കൃഷിയും വൈദ്യുതിയും കോര്‍ത്തിണക്കിയ പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

പാലക്കാട്: കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ചിറ്റൂര്‍ കമ്പാലത്തറ ഫാർമേഴ്‌സ് സൊസൈറ്റി പാടശേഖരത്തില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് പദ്ധതിയുടെ ആരംഭം. സംസ്‌ഥാനത്ത് തന്നെ ആദ്യമായാണ്...

മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാറിലേക്ക് മാറുന്നു; ഗാന്ധി ജയന്തിക്ക് ഉദ്ഘാടനം

അന്തനാനറിവോ: ഗാന്ധി ജയന്തി ദിനത്തില്‍ മഡ്‌ഗാസ്‌കറിലെ ഇന്ത്യന്‍ എംബസി സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. എംബസിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മഡ്‌ഗാസ്‌കർ പ്രധാനമന്ത്രി ക്രിസ്‌റ്റിയന്‍...
- Advertisement -