Fri, Jan 23, 2026
18 C
Dubai
Home Tags Space Technology

Tag: Space Technology

ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ്; ‘ജയിംസ് വെബ്’ പ്രയാണം ആരംഭിച്ചു

കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ്...

സൂര്യനെ സ്‌പർശിച്ച് നാസയുടെ ‘പാർക്കർ’; ചരിത്രത്തിൽ ആദ്യം

സൂര്യനെ തൊട്ട് നാസയുടെ 'പാർക്കർ സോളാർ പ്രോബ്'. ചരിത്രത്തിൽ ആദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്‌പർശിക്കുന്നത്. സൗരയൂഥത്തിൽ സൂര്യന്റെ സ്വാധീനം എന്ത് എന്നതുൾപ്പടെയുള്ള രഹസ്യങ്ങൾ തേടുകയാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്. കോറോണ...

ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസം നീണ്ടുനിന്ന സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ നടി യുലിയ പെരെസീൽഡും, സംവിധായകൻ ക്ളിൻ ഷിപെൻകോയും ഭൂമിയിൽ തിരിച്ചെത്തി. ആറുമാസമായി നിലയത്തിൽ കഴിയുകയായിരുന്ന റഷ്യൻ ബഹിരാകാശയാത്രികൻ...

ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്‌പേസ് അസോസിയേഷന് തുടക്കമായി

ന്യൂഡെൽഹി: ഇന്ത്യയിൽ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്‌മയായ ഇന്ത്യൻ സ്‌പേസ് അസോസിയേഷന് (ഐഎസ്‌പിഎ) തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎസ്‌പിഎയ്‌ക്ക് തുടക്കമിട്ടത്. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്...
- Advertisement -