Thu, Apr 25, 2024
26.5 C
Dubai
Home Tags Space Technology

Tag: Space Technology

36 ഉപഗ്രഹങ്ങളുമായി എൽവിഎം-ത്രീ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു

ചെന്നൈ: 36 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ(ഐഎസ്ആർഒ) ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽവിഎം) ബഹിരാകാശത്തേക്ക് കുതിച്ചു. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവന ദാതാക്കളായ വൺ വെബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് മാർക്ക് ത്രീ...

ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്‌തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്‌ത്രജ്‌ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ്...

കുതിച്ചുയർന്ന് പിഎസ്എൽവി സി-53; ചരിത്രമെഴുതി ഇസ്രോ

ഹൈദരാബാദ്: ഇസ്രോയുടെ ഡിഎസ്-ഇഒ മിഷന്റെ ഭാഗമായി കുതിച്ചുയർന്ന് പിഎസ്എൽവി-സി 53 റോക്കറ്റ്. സ്വന്തം മണ്ണില്‍ നിന്നുള്ള ഇസ്രോയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറു മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്....
rashid-rover

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം; റാഷിദ് റോവർ പരീക്ഷണം നടന്നു

അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേക്ഷണ പേടകമായ റാഷിദ് റോവറിന്റെ പരീക്ഷണം നടത്തി. മരുഭൂമിയില്‍ വെച്ചാണ് പരീക്ഷണം നടത്തിയതെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ...

‘ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ’; എസ് സോമനാഥ്

ഹൈദരാബാദ്: ഇസ്രോയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടനെന്ന് ചെയർമാൻ എസ് സോമനാഥ്. ഇന്ന് നടന്ന പിഎസ്എൽവി സി-52 വിക്ഷേപണ ദൗത്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ ചെയർമാൻ അഭിനന്ദിച്ചു. ചെയർമാനായി എസ് സോമനാഥ് സ്‌ഥാനമേറ്റതിന് ശേഷമുള്ള...

ഇന്ത്യയുടെ സൗരദൗത്യം ‘ആദിത്യ എൽ-1’; വിക്ഷേപണം ഈ വർഷമുണ്ടാകും

ന്യൂഡെൽഹി: ഇന്ത്യയുടെ സൗരദൗത്യത്തിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 'ആദിത്യ എൽ-1' പേടകം ഈ വർഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആർഒയുടെ മുൻ മേധാവി എഎസ് കിരൺ കുമാർ പറഞ്ഞു. ഒരു ഇൻഡോ-യുഎസ് ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒയുടെ...

ജയിംസ് വെബ് ടെലിസ്‌കോപ്പ് അന്തിമ ലക്ഷ്യ സ്‌ഥാനത്തെത്തി; ചരിത്രനേട്ടം

ഹൂസ്‌റ്റൺ: ലോകത്തിലെ ഏറ്റവും വലുതും ശക്‌തവുമായ ബഹിരാകാശ ദൂരദര്‍ശിനിയായ ജയിംസ് വെബ് സ്‌പേസ്‌ ടെലിസ്‌കോപ്പ് ഭൂമിയില്‍ നിന്ന് 15 ലക്ഷം മൈല്‍ അകലെയുള്ള നിരീക്ഷണ കേന്ദ്രത്തിലെത്തി. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ അനാവരണം...

അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്

ന്യൂയോർക്ക്: ശത കോടീശ്വരനും, ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക സാന്നിധ്യവുമായ എലോൺ മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മനുഷ്യനെ ചന്ദ്രനിലയക്കുക എന്നത്. കഴിഞ്ഞ് കുറച്ച് വർഷങ്ങളായി ഈ സ്വപ്‌നത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ 'സ്‌പേസ്...
- Advertisement -