Tag: Sports News
വനിതാ ലോകകപ്പ്; ആദ്യ ജയം സ്വന്തമാക്കി ന്യൂസീലൻഡ്
ഡൺഡിൻ: വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസീലൻഡിന് ആദ്യ ജയം. ബംഗ്ളാദേശിനെ 9 വിക്കറ്റിനാണ് അവർ കീഴടക്കിയത്. ഉൽഘാടന മൽസരത്തിൽ വെസ്‌റ്റ് ഇൻഡീസിനോട് പരാജയം ഏറ്റുവാങ്ങിയ ന്യൂസീലൻഡിന് ഈ വിജയം ഏറെ ആശ്വാസമാവും.
മഴ മൂലം...
ജഡേജ തിളങ്ങി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് ജയം
മൊഹാലി: രവീന്ദ്ര ജഡേജയുടെ കരുത്തില്‍ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ചു. 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓണ്‍ ചെയ്‌ത ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍...
ഐഎസ്എൽ; ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം
പനാജി: ഐഎസ്എല്ലിൽ നാല് സീസണുകളുടെ ഇടവേളക്ക് ശേഷം സെമിഫൈനൽ ഉറപ്പാക്കിയ കേരളത്തിന്റെ കൊമ്പൻമാർ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. ജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിച്ച് ആത്‌മ വിശ്വാസം വർധിപ്പിക്കാനാണ് ഇവാൻ വുകമനോവിച്ചിന്റെ കുട്ടികൾ...
ഇന്ത്യ-ശ്രീലങ്ക ടെസ്‌റ്റ്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം ഭേദപ്പെട്ട തുടക്കം ലഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം ഒന്നാമത്തെ സെഷൻ പുരോഗമിക്കവേ സ്‌കോർ 400 കടന്നു. ഏറ്റവും...
ഐഎസ്എൽ; ഇന്ന് എടികെ-ചെന്നൈയിൻ പോരാട്ടം
പനാജി: ഐഎസ്എൽ എട്ടാം സീസൺ അവസാനത്തോട് അടുക്കവേ സെമിഫൈനൽ ലൈനപ്പ് അറിയാനുള്ള പോരാട്ടങ്ങൾ തുടരുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ കരുത്തരായ എടികെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിക്ക് എതിരെയാണ് ഇറങ്ങുന്നത്.
ലീഗിൽ രണ്ട് മൽസരങ്ങൾ...
ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് നിർണായകം; എതിരാളി മുംബൈ
മുംബൈ: ഐഎസ്എല്ലിൽ നിർണായക മൽസരത്തിൽ ഇന്ന് കേരളാ ബ്ളാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. പ്ളേഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോറ്റാൽ ഐഎസ്എല്‍ എട്ടാം സീസണില്‍ സെമി കാണാതെ...
ഐഎസ്എൽ; ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെ നേരിടും
പനാജി: ഐഎസ്എൽ എട്ടാം സീസണിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ സ്‌ഥാനക്കാർ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. കരുത്തരായ ഹൈദരാബാദ് എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും നേർക്കുനേർ വരുമ്പോൾ ഒരു...
ജേസൻ റോയ് പിൻമാറി; ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി
മുംബൈ: ഐപിഎല്ലിന്റെ വരുന്ന സീസണിൽനിന്ന് പിൻമാറിയതായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ് താരമായ ജേസൻ റോയ്. ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് ഇംഗ്ളണ്ട് താരം റോയി പിൻമാറിയത്.
അതേസമയം റോയിയുടെ...





































