Tag: Stan Swamy
ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ്
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്ര ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇദ്ദേഹത്തെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിലിൽ...
ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭീമാ കൊറഗാവ് കേസിൽ മാവോവാദി ബന്ധമാരോപിച്ചാണ്...
കോടതി കനിയുന്നില്ല; സ്ട്രോക്കും സിപ്പർ കപ്പിനും വേണ്ടിയുള്ള സ്‌റ്റാൻ സ്വാമിയുടെ കാത്തിരിപ്പ് നീളുന്നു
മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോക്കും സിപ്പർ കപ്പിനും വേണ്ടി ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന....
എൻഐഎ അറസ്‌റ്റ് ചെയ്‌ത 83കാരനായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണം; കെ.കെ.രാഗേഷ് എംപി
ന്യൂഡെല്‍ഹി: ദളിത് മനുഷ്യാവകാശ പ്രവർത്തകനും മലയാളിയുമായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാഗേഷ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. 83 വയസ്സുള്ള സ്വാമിയെ ഭീമ കൊറേഗാവ് കേസിലാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. റാഞ്ചിയിലെ...


































