Tag: statement controversy
ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകും; ദിഗ്‌വിജയ സിംഗ്
ന്യൂഡെൽഹി: ഹിന്ദു-മുസ്‌ലിം ജനന നിരക്ക് വൈകാതെ ഒരുപോലെയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടെ പ്രത്യുൽപാദന നിരക്ക് കൂടുകയും ചെയ്‌തിട്ടുണ്ട്. ഈ സ്‌ഥിതി തുടർന്നാൽ...
പരാമർശം പിൻവലിക്കേണ്ടത് ബിഷപ്പ്; സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തിരുത്തേണ്ടത് പാലാ ബിഷപ്പാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും കാനം വ്യക്‌തമാക്കി. കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും...
രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു; കെ മുരളീധരൻ
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംഘ്പരിവാറിന് എതിരെ കെ മുരളീധരൻ എംപി. സംസ്‌ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു.
അതിന് സഹായം നൽകുന്ന നിലപാടുകൾ ആരും...
കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യങ്ങൾ; പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും
പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
2000ത്തിന് ശേഷം വിവാഹിതരായ...
വാ വിട്ട വാക്കുമായി ചെന്നിത്തല; പ്രസ്താവന വിവാദത്തില്‍
തിരുവനന്തപുരം: കുളത്തുപുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ച കേസില്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യം വിവാദമാകുന്നു. ഡിവൈഎഫ്‌ഐ ക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂയെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നാണ് പ്രതിയുടെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്...