Tag: students
വിദ്യാർഥികളുടെ മനസിനെ സ്‌കൂൾ അധികൃതർ മുറിവേൽപ്പിക്കരുത്; മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർഥികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന ബോഡി ഷെയ്‌മിങ് പോലുള്ള പ്രവർത്തനങ്ങൾ ക്ളാസ് മുറികളിൽ ഉണ്ടാവാൻ പാടില്ലെന്ന കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്‌ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ...
ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം
കാഞ്ഞങ്ങാട്: സ്‌കൂളിന് സമീപമുള്ള സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. കാഞ്ഞങ്ങാട് സ്‌ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് തൊട്ടടുത്തുള്ള...
വിദ്യാർഥികൾക്ക് ആശ്വാസം; കൺസെഷൻ പ്രായപരിധി ഉയർത്തി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസുകളിൽ വിദ്യാർഥി കൺസെഷൻ പ്രായപരിധി ഉയർത്തി സർക്കാർ ഉത്തരവിറക്കി. കൺസെഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. നേരത്തെ, പ്രായപരിധി...
സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ കൂട്ടി; ഏഴ് ജില്ലകളിൽ 30 ശതമാനം വർധനവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ ഇത്തവണയും വർധിപ്പിക്കും. പ്ളസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 81 താൽക്കാലിക ബാച്ചുകൾ ഉണ്ടാകും. മാർജിനൽ സീറ്റ്...