Tue, Oct 21, 2025
29 C
Dubai
Home Tags Suicide attempt

Tag: suicide attempt

പീഡനത്തെ തുടർന്ന് ആത്‍മഹത്യാ ശ്രമം; പെൺകുട്ടി മരിച്ചു

പൈനാവ്: ഇടുക്കിയിൽ പീഡനത്തിന് ഇരയായതിനെ തുടർന്ന് സ്വയം തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു. നരിയംപാറ സ്വദേശിനിയായ പതിനേഴുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. Related News: പീഡനം; 16...

17കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ

ഇടുക്കി: കട്ടപ്പനക്കടുത്ത് നരിയമ്പാറയിൽ 17 വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ. മൂന്നു ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ് (24) ശനിയാഴ്‌ച...

പീഡനം; 16 വയസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു

കട്ടപ്പന: ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിന് ഇരയായ നരിയംപാറയിലെ 16 വയസുകാരി ദളിത് പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്‌ച രാവിലെയാണ് കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്...

സജ്‌ന ഷാജി ആത്‌മഹത്യക്ക് ശ്രമിച്ചു

എറണാകുളം: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്‌മഹത്യക്ക് ശ്രമിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വിഷമങ്ങള്‍ പങ്കുവച്ചതിന് ശേഷമാണ് സജ്‌ന ആത്‌മഹത്യക്ക് ശ്രമിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് ആത്‌മഹത്യക്ക് ശ്രമിച്ചതെന്ന് സജ്‌നയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. സജ്‌നയെ...

കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

ചാലക്കുടി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണൻ ആത്‍മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ചാലക്കുടിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി...

ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം: ആറന്മുള ആംബുലന്‍സില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരാണ്...
- Advertisement -