കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

By Trainee Reporter, Malabar News
Malabar News_ rlv Ramakrishanan
RLV Ramakrishnan with Kalabhavan Mani
Ajwa Travels

ചാലക്കുടി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണൻ ആത്‍മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ ചാലക്കുടിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കിടെയാണ് ആത്‍മഹത്യാ ശ്രമം. അക്കാദമി സെക്രട്ടറി തന്നോട് ജാതിവിവേചനം കാണിച്ചുവെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. അക്കാദമിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാമകൃഷ്‌ണന്റെ ആരോപണങ്ങള്‍ അക്കാദമി നിഷേധിക്കുകയാണ് ചെയ്‌തത്.

Read also: ‘നോ ടൈം ടു ഡൈ’ ഏപ്രിലില്‍; ബോണ്ട് ആരാധകര്‍ക്ക് നിരാശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE