Fri, Jan 23, 2026
18 C
Dubai
Home Tags Suicide in Aluva

Tag: suicide in Aluva

മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി

ആലുവ: രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്‌ണ പ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു....

മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടി; രണ്ടു മരണം

ആലുവ: ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്ന് മക്കളുമൊത്ത് പിതാവ് നദിയിൽ ചാടി. ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്നാണ് കൗമാരക്കാരായ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടിയത്. സംഭവത്തിൽ മക്കൾ...

വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

കൊച്ചി: ആലുവയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വ്യാപാര സ്‌ഥാപനത്തിന് ഉള്ളിലാണ് സംഭവം. കൊടിക്കുന്നുമല സ്വദേശി മണ്ണാറ എംഎച്ച് സാജിദിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാപാര സമയത്ത് കടയുടെ...
- Advertisement -