Tag: Supreme Court
കൊൽക്കത്ത കേസ്; പുതിയ പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പിരിച്ചുവിട്ട് സർക്കാർ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നടപടിയുമായി ബംഗാൾ സർക്കാർ. മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ പിരിച്ചുവിട്ടു....
കൊൽക്കത്ത കേസ്; ഡോ. സഞ്‌ജയ് ഘോഷിനെ നുണപരിശോധനക്ക് വിധേയമാക്കാൻ സിബിഐ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്‌ജയ് ഘോഷിനെ നുണപരിശോധനക്ക് വിധേയനാക്കാൻ സിബിഐ. സഞ്‌ജയ്...
ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘം; രൂപംനൽകി സുപ്രീംകോടതി
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസംഘത്തിന് രൂപം നൽകി സുപ്രീം കോടതി. നാവികസേനാ...
ഡോക്‌ടറുടെ കൊലപാതകം; ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളിലും അന്വേഷണം
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ സംസ്‌ഥാന സർക്കാർ. 2021 ജനുവരി മുതൽ ആർജി കാർ മെഡിക്കൽ കോളേജിൽ...
‘കൊല്ലപ്പെട്ട ഡോക്‌ടർക്ക് പല കാര്യങ്ങളും അറിയാമായിരുന്നു’; പിന്നിൽ വമ്പൻമാരെന്ന് ആരോപണം
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ മെല്ലെപ്പോക്ക് സംശയം ജനിപ്പിക്കുന്നതാണ്. വമ്പൻ സ്രാവുകൾ...
പിജി ഡോക്‌ടറുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി- ചൊവ്വാഴ്‌ച പരിഗണിക്കും
ന്യൂഡെൽഹി: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്‌ച കേസ് പരിഗണിക്കും. സംഭവത്തിൽ രാജ്യവ്യാപക...
വ്യാജ പരസ്യങ്ങളിൽ താക്കീത്; പതഞ്‌ജലിക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പതഞ്‌ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങളിൽ താക്കീത് നൽകിയാണ് കോടതി നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നൽകിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ജസ്‌റ്റിസ് ഹിമ കോലി,...
‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഓഗസ്‌റ്റ് 11ന് നടത്താനിരുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവെക്കണം എന്നായിരുന്നു ഹരജി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്,...



































