Fri, Jan 23, 2026
15 C
Dubai
Home Tags Suresh gopi

Tag: suresh gopi

പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു, വേർതിരിവ് മാറ്റണമെന്നാണ് ഉദ്ദേശിച്ചത്; സുരേഷ് ഗോപി

ന്യൂഡെൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്‌താവന പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം...

മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തും; സുരേഷ് ഗോപി

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. മഹാരാഷ്‌ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്‌ഥാനാർഥി നരേന്ദ്ര മേത്തയുടെ...

തൃശൂർ പൂരനഗരിയിൽ ആംബുലൻസിൽ വന്നിറങ്ങി; സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഈസ്‌റ്റ് പോലീസാണ് കേസെടുത്തത്. ഐപിസി ആക്‌ട്, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ...

കാലിന് വയ്യായിരുന്നു, പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ; സുരേഷ് ഗോപി

തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്‌ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയതെന്നും...

തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസയച്ച് ഹൈക്കോടതി. മൂന്നാഴ്‌ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹരജി ഫയലിൽ...

തൃശൂർ പൂരം കലക്കൽ; ആംബുലൻസ് ദുരൂപയോഗം ചെയ്‌തു- സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂർ പോലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ്...

രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ; സുരേഷ് ഗോപി

കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച ചർച്ചകളോട് പുച്ഛമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ ആണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബിജെപി...

മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂർ: മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂർ സിറ്റി എസിപിക്ക് കമ്മീഷണർ നിർദ്ദേശം നൽകിയത്....
- Advertisement -