Tag: SV Pradeep Death
കെഎം ബഷീര്‍ കേസ്; ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡിയുടെ പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച്...
എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’
തിരുവനന്തപുരം: നിരന്തരം സർക്കാരിനെതിരെ ശബ്‌ദിച്ചിരുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ സംശയം സ്വാഭാവികം. ഇടിച്ച വാഹനം തിരുവനന്തപുരം നഗരത്തിൽ നിന്ന് നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായതും ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു...
മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ...

































